Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

*[[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ''']]
*[[{{PAGENAME}} / അക്കാദമിക് മാസ്റ്റർ പ്ലാൻ.|'''അക്കാദമിക് മാസ്റ്റർ പ്ലാൻ''']]
==== വിദ്യാലയ വികസന പദ്ധതി ====
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി.
'''വിദ്യാലയത്തിന്റെ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപംഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.'''[[മീഡിയ:VISION 2032 GUPS KALIKAVU BAZAR(1).pdf|('''ഡൗൺലോഡ്''')]]

== '''മാതൃകാപ്രവർത്തനങ്ങൾ''' ==
== '''മാതൃകാപ്രവർത്തനങ്ങൾ''' ==
വരി 33: വരി 38:
==== അതിഥിയോടൊപ്പം ====
==== അതിഥിയോടൊപ്പം ====
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
അതിഥിയോടൊപ്പം - സുരേഷ് തിരുവാലി
 
[[പ്രമാണം:Adhithiyodoppam.jpg |thumb|150px|മികവ്]]
വിവിധ മേഖലകളിൽ കഴിവ് തെളിയച്ച പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുന്നതിനും, അവരുമായി സംവദിക്കുന്നതിനും അവസരമമാരുക്കി, ഗവ.യു.പി സ്കൂൾ കാളികാവ് ബസാറിൽ അതിഥിയോടൊപ്പം പരിപാടിക്ക് തുടക്കമായി. അഭിനേതാവും ചിത്രകാരനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പാട്ടും പറച്ചിലുമായി കുട്ടികളുമായി സംവദിച്ചു. ഓരോമാസവും വിവിധ മേഖലകളിൽ കഴിവി തെളിയിച്ച പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാൻ അവസരം നൽകുന്നതാണ് പദ്ധതി.

വരി 65: വരി 70:

'''ഇഫ്താർ മീറ്റ്'''
'''ഇഫ്താർ മീറ്റ്'''
കാളികാവ് ബസാർ മാതൃകാ യുപിസ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നിന്ന്....പുണ്യമാസത്തിന്റെ നന്മകളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കാളികാവിലെ സാമൂഹിക [[പ്രമാണം:485534.jpg|thumb|150px|ഇഫ്താർ മീറ്റ്]]രാഷ്ട്രീയ രംഗത്തെ സമുന്നത വ്യക്തിത്വങ്ങളും വിവിധ ക്ലബ് പ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട വ്യക്തിത്വങ്ങളും ഒത്തുചേർന്നു....

[[പ്രമാണം:Gupskkv1813.jpg|thumb|150px|ആഘോഷങ്ങൾ]] [[പ്രമാണം:Gupskkv1810.jpg|thumb|150px|right|ധനമന്ത്രിയോടൊപ്പം]] [[പ്രമാണം:Gupskkv1814.jpg|thumb|150px|സാമൂഹ്യ പങ്കാളിത്തം]]
[[പ്രമാണം:Gupskkv1813.jpg|thumb|150px|ആഘോഷങ്ങൾ]]  

==== കലാകായിക പ്രവർത്തനങ്ങൾ ====
==== കലാകായിക പ്രവർത്തനങ്ങൾ ====
[[പ്രമാണം:Gupskkv1811.jpg|thumb|right|150px|ഫുട്ബോൾ]]
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
==== സ്‍കൂൾ കായികമേള ====
കുട്ടികളിലെ കായിക ശേഷി വികസിപ്പിക്കാനുതകുന്ന തരത്തിൽ എല്ലാ വർഷും സ്‍കൂൾതലത്തിൽ കായികമേളകൾ സംഘടിപ്പിക്കാ
റുണ്ട്. കുട്ടികളെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കാറ്. വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നൽകാറുണ്ട്.വലിയ ആവേശമാണ് കുട്ടികൾക്ക് ഇതുവഴി ഉണ്ടാകാറ്.കായിക താരങ്ങളുടെ പരേഡ് അടക്കം തികച്ചും പൊഫഷണൽ സ്വഭാവത്തോടെയാണ് മീറ്റ് നടത്തി വരാറുള്ളത്.
==== പഞ്ചായത്ത് കലാമേള ====
കാളികാവ് പഞ്ചായത്ത് തല കലാമേളയിൽ മികച്ച നേട്ടമാണ് വിദ്യാലയത്തിന് കെെവരിക്കാനായത്. പങ്കെടുത്ത അധിക ഇനങ്ങളിലും ഉപജില്ലാതല
ത്തിലേക്ക് യോഗ്യത നേടാനായി.
==== കാടിനെ അറിഞ്ഞ് ദ്വിദിന സഹവാസ ക്യാമ്പ് ====
കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവായ പറമ്പിക്കുളത്തായിരുന്നു ക്യാമ്പ്. മാൻകൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും, വാനരസേനയും, കാട്ടുപന്നിയും, മലയണ്ണാനും,കാട്ടുപോത്തുകളെയെല്ലാം കുട്ടികൾക്ക് കാണാനായി. ഇടക്ക് വാഹനത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വന്നു നിന്നതടക്കമുള്ള അനുഭവങ്ങൾ.ലോകത്തിലെ വലിയ കന്നി മാരതേക്ക് ആനയിറങ്ങുന്ന വഴിയിലൂടെയുള്ള ട്രക്കിങ്ങ്, പക്ഷി നിരീക്ഷണം, പഠന ക്ലാസ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.35 വിദ്യാർഥികളും 6 അധ്യാപകരും പങ്കെടുത്തു.
==== പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിന്കുരുന്നുകളുടെ കൈത്താങ്ങ്. ====
കാളികാവ്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാളികാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിക്ക് കൈത്താങ്ങായി ഗവ.യു.പി.സ്ക്കൂൾ കാളികാവ് ബസാർ സ്ക്കൂളിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ പേപ്പർ കവർ നിർമിച്ചു നൽകി.ആദ്യഘട്ടത്തിൽ അയ്യായിരത്തിൽ പരം കവറുകളാണ് വിദ്യാർഥികൾ നിർമിച്ചത്. ഇവ കടകളിലേക്ക് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബിവയലിൽ ന് കൈമാറി. പേപ്പർ കവർ നിർമാണത്തിനായി ഒരു സ്ഥിരം യൂണിറ്റ് വിദ്യാലയത്തിൽ ആരംഭിക്കുന്നതിന് വ്യാപാരികളുടെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി. സമീദ് അധ്യക്ഷത വഹിച്ചു.പി.അയ്യൂബ്,അപ്പുണ്ണി നായർ, വി.ടി. റാഫി, മഹ്സും പുലത്ത്,സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.

കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.[[പ്രമാണം:Gupskkv1811.jpg|thumb|ഫുട്ബോൾ]]

സ്കൂൾ സോക്കർ ലീഗ് ആവേശമായി
സ്കൂൾ സോക്കർ ലീഗ് ആവേശമായി
വരി 91: വരി 115:

==== പൂന്തോട്ട നിർമ്മാണം ====
==== പൂന്തോട്ട നിർമ്മാണം ====
സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.
വിദ്യാലയ സൗന്ദര്യവൽക്കരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്. സ്‍കൂൾ വരാന്തയിലും നൂറോളം ചട്ടികളിലും വരാന്തകളിൽ ഹാങ്ങിംങ്ങായും ധാരാളം ചെടികൾ പരിപാലിക്കുന്നു.  കുട്ടികളുടെ നേതൃത്വത്തിൽ നനയ്‍ക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾക്കു മുന്നിലായി ലോണുകളും ഒരുക്കിയിട്ടുണ്ട്. പി.ടി.എ അംഗങ്ങളും ചെടികൾ പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധപതിപ്പിക്കുന്നു

== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു.

[[പ്രമാണം:48553@വായനാദിനം.png|ലഘുചിത്രം|ഇടത്ത്‌]]
==== വായനാദിനം ====
==== വായനാദിനം ====
വായനാ വാരാഘോഷം വായനാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം. കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു.  

==== ബഷീർ ചരമദിനം ====
'''ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ.'''
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|150px|ബഷീർദിനം|പകരം=]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്.
 
==== ചാന്ദ്രദിനം ====
[[പ്രമാണം:48553189 06.jpg|thumb|ചാന്ദ്രദിനം|പകരം=]]
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളൊരുക്കി.അമ്പിളിയുടെ വൃദ്ധിക്ഷയങ്ങളുടെ മാതൃകകളുമായാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ചാർട്ട് നിർമാണം, പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരം തുടങ്ങിയവയും അരങ്ങേറി. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിജിദ ടി.പി, ദിവ്യ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
 
==== എപിജെ അബ്ദുൽ കലാം ചരമദിനം ====
'''എ.പി.ജെ. അബ്ദുൾ കലാമിനു പ്രണാമം .'''
ഇന്ത്യയുടെ മിസൈൽമാനു കുഞ്ഞു റോക്കറ്റുകളുണ്ടാക്കി കുരുന്നുകൾ പ്രണാമമർപ്പിച്ചു. വാട്ടർ റോക്കറ്റ് വിക്ഷേപണവും ശാസ്ത്ര പരീക്ഷണങ്ങ ളും കൊണ്ടാണ് എ.പി.ജെ.യു ടെ ഓർമദിനം കുട്ടികൾ അനുസ്മരിച്ചത്. കുരുന്നുകൾ വരച്ച എ.പി.ജെയുടെ കാരിക്കേച്ചറുകളുടെ പ്രദർശനവും ശ്രദ്ധേയമായി. വിദ്യാലയ സയൻസ് ക്ലബാണ് പരിപാടികൾ സംഘടിപ്പിച്ചത്.[[പ്രമാണം:48553189 04.jpg|thumb|150px|കലാംഅനുസ്മരണം]]
 
==== ഹിരോഷിമ ദിനം ====
''''''യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്'''
'''ഹിരോഷിമാ ദിനാചരണം.''''''
 
കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:Gupskkv201813.jpg|thumb|150px|ഹിരോഷിമാദിനം|പകരം=|ഇടത്ത്‌]]
==== നാഗസാക്കി ദിനം ====
യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്
നാഗസാക്കി ദിനാചരണം.
[[പ്രമാണം:48553189 03.jpg|thumb|150px|യുദ്ധവിരുദ്ധദിനം]] നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ ,പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

==== വായനാദിനം ====
==== സ്വാതന്ത്ര്യ ദിനം ====
*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*
[[പ്രമാണം:48553189 01.jpg|thumb|150px|സ്വാതന്ത്ര്യദിനം]]
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|ബഷീർദിനം]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്.
സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി വിദ്യാലയം ആഘോഷിക്കാറുണ്ടായിരുന്നു. മഴക്കെടുതി കാരണം ഈ വർഷം ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്താൻ സാധിച്ചത്. ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ്കുമാർ പതാകയുയർത്തി, പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, ഒ.കെ ഭാസ്ക്കരൻ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
==== അധ്യാപകദിനം ====
[[പ്രമാണം:48553189 08.jpg|thumb|150px|അധ്യാപകദിനം|പകരം=|ഇടത്ത്‌]]അധ്യാപകദിനാചരണം കെങ്കേമമായി
കാളികാവ് ബസാർ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി ' അധ്യാപന ' മേഖല തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി അരങ്ങു തകർത്തത്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി.
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730463...1783830" എന്ന താളിൽനിന്ന് ശേഖരിച്ചത്