"ചൂരവിള യു പി എസ് ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ  ആധുനികവത്ക്കരിച്ചു കൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തങ്ങൾ തുടർന്നു വരുന്നു. 3 കെട്ടിടങ്ങളും 6 ക്ലാസ് മുറികളുമായി 50 സെന്റ് സ്ഥലത്താണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. രണ്ട് കുട്ടികൾ വീതമിരിക്കാവുന്ന വിശാലമായ ഇരിപ്പിടംഎല്ലാ ക്ലാസ്സിലും ലഭ്യമാക്കിയിരിക്കുന്നു. സ്കൂൾ കവാടവും ചുവരുകളും കുട്ടികൾക്ക് ആ കർഷകമാകും വിധം ചായം പൂശി മനോഹരമാക്കിയിരിക്കുന്നു അതിവിശാലമായകളി സ്ഥലം കൂടാതെ കലാകായിക രംഗങ്ങളിൽ മികച്ച അധ്യാപകരുടെ പരിശീലനം എന്നിവ നൽകി വരുന്നു. ഐ.ടി അധിഷ്ഠിതപഠനം ഉറപ്പാക്കുന്നു. ഇതിനായി കമ്പ്യൂട്ടർ , ലാപ് ടോപ്പ് , പ്രൊജകടർ സംവിധാനങ്ങളും ഇന്റർനെറ്റ് സൗകരങ്ങളും ലഭ്യമാക്കുന്നു.പോഷക സമൃദ്ധമായ ഉപഭക്ഷണത്തോടൊപ്പം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നു. ആഹാരം കഴിക്കുന്നതിനായി പ്രത്യേകമിരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേക ടോയിലറ്റ്  സംവിധാനങ്ങൾ . കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാത്രമല്ല ബഹുജനങ്ങളെയും പഠിപ്പിക്കുവാൻ വേണ്ടി " ക്യാമ്പസ്  ഒരു പാഠപുസ്തകം " എന്ന സങ്കല്പം യഥാർത്ഥ്യമാക്കി കൊണ്ട്    "ജൈവ വൈവിദ്ധ്യഉദ്യാനം" ഇവിടെ  നിർമ്മി   ച്ചിരിക്കുന്നു  . വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച "  ഗ്രാമദീപം" വായനശാലയുടെ  പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
             
സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ  ആധുനികവത്ക്കരിച്ചു കൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചു കൊണ്ടും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പ്രവർത്തങ്ങൾ തുടർന്നു വരുന്നു. 3 കെട്ടിടങ്ങളും 6 ക്ലാസ് മുറികളുമായി 50 സെന്റ് സ്ഥലത്താണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. രണ്ട് കുട്ടികൾ വീതമിരിക്കാവുന്ന വിശാലമായ ഇരിപ്പിടംഎല്ലാ ക്ലാസ്സിലും ലഭ്യമാക്കിയിരിക്കുന്നു. സ്കൂൾ കവാടവും ചുവരുകളും കുട്ടികൾക്ക് ആ കർഷകമാകും വിധം ചായം പൂശി മനോഹരമാക്കിയിരിക്കുന്നു അതിവിശാലമായകളി സ്ഥലം കൂടാതെ കലാകായിക രംഗങ്ങളിൽ മികച്ച അധ്യാപകരുടെ പരിശീലനം എന്നിവ നൽകി വരുന്നു. ഐ.ടി അധിഷ്ഠിതപഠനം ഉറപ്പാക്കുന്നു. ഇതിനായി കമ്പ്യൂട്ടർ , ലാപ് ടോപ്പ് , പ്രൊജകടർ സംവിധാനങ്ങളും ഇന്റർനെറ്റ് സൗകരങ്ങളും ലഭ്യമാക്കുന്നു.പോഷക സമൃദ്ധമായ ഉപഭക്ഷണത്തോടൊപ്പം ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുന്നു. ആഹാരം കഴിക്കുന്നതിനായി പ്രത്യേകമിരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേക ടോയിലറ്റ്  സംവിധാനങ്ങൾ . കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാത്രമല്ല ബഹുജനങ്ങളെയും പഠിപ്പിക്കുവാൻ വേണ്ടി " ക്യാമ്പസ്  ഒരു പാഠപുസ്തകം " എന്ന സങ്കല്പം യഥാർത്ഥ്യമാക്കി കൊണ്ട്    "ജൈവ വൈവിദ്ധ്യഉദ്യാനം" ഇവിടെ  നിർമ്മിച്ചിരിക്കുന്നു  . വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച "  ഗ്രാമദീപം" വായനശാലയുടെ  പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.  


[[ചിത്രം]]  
[[പ്രമാണം:Clss PM(1).jpg|ഇടത്ത്‌|ലഘുചിത്രം]]                          


==പാഠ്യേതര പ്രവർത്തനങ്ങൾ==
[[ചിത്രം]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
== പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#കുഞ്ഞുപിള്ളസാർ
#കുഞ്ഞുപിള്ളസാർ
#ശ്രീകുമാരിയമ്മ
#ശ്രീകുമാരിയമ്മ
വരി 88: വരി 92:
#മുട്ടുകുലത്തു രാഘവൻ നായർ
#മുട്ടുകുലത്തു രാഘവൻ നായർ
#ഭാരതിയമ്മ
#ഭാരതിയമ്മ
#രാമചന്ദ്രൻ പിള്ള  
#രാമചന്ദ്രൻ പിള്ള
#സിദ്ദിഖ്
#സിദ്ദിഖ്
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==








== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


# [[*ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി]]
#[[*ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി]]
#   മു[[ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ, എ.കെ ശ്രീനിവാസൻ|ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ,]]
#  മു[[ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ, എ.കെ ശ്രീനിവാസൻ|ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ,]]
# [[ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ, എ.കെ ശ്രീനിവാസൻ|എ.കെ ശ്രീനിവാസൻ]]
#[[ൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ, എ.കെ ശ്രീനിവാസൻ|എ.കെ ശ്രീനിവാസൻ]]
#<nowiki>*</nowiki> ജില്ലാ ജഡ്ജിയായി വിരമിച്ച സദാനന്ദൻ ചിങ്ങോലി
#<nowiki>*</nowiki> ജില്ലാ ജഡ്ജിയായി വിരമിച്ച സദാനന്ദൻ ചിങ്ങോലി
#<nowiki>*</nowiki> റിട്ട: എ ഇ .ഒ ഷാജി സർ
#<nowiki>*</nowiki> റിട്ട: എ ഇ .ഒ ഷാജി സർ
വരി 106: വരി 110:
#<nowiki>*</nowiki>  ഇൻഡ്യൻ അമ്പാസിഡർ ആയിരുന്ന ചേലപ്പള്ളി സുധാകരൻ
#<nowiki>*</nowiki>  ഇൻഡ്യൻ അമ്പാസിഡർ ആയിരുന്ന ചേലപ്പള്ളി സുധാകരൻ


== വഴികാട്ടി ==
==വഴികാട്ടി==
* ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
*ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
* ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
*ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
----
----
{{#multimaps:9.24289,76.449699|zoom=18}}
{{#multimaps:9.24289,76.449699|zoom=18}}
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725844" എന്ന താളിൽനിന്ന് ശേഖരിച്ചത്