Jump to content
സഹായം

"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നേട്ടങ്ങള്‍
2015-16 വര്‍ഷത്തില്‍ റവന്യുജില്ലയില്‍ മികച്ച പി.ടി.എ.യ്ക്ക് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും നേടി.
NCERT യുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടത്തപ്പെട്ട നാഷണല്‍ റോള്‍ പ്ലേ മല്‍സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചൂ പന്കെടുത്തു പ്രത്യേക ജൂറി പരാമര്‍ശം നേടി.
RMSA കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ നാടന്‍ പാട്ടിന് രണ്ടാം സ്ഥാനം നേടി.
സംസ്ഥാനശാസ്ത്രമേളയില്‍ പ്രവര്‍ത്തനമാതൃകയ്ക് എ ഗ്രേ‍ഡ് .
പ്രത്യേകപരിശീലനങ്ങള്‍
Spoken English, Abacus
പ്രവൃത്തിപരിചയ,ഗാന്ധിദര്‍ശന്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ചോക്ക് നിര്‍മ്മാണം,
കുട  നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം എന്നിവയില്‍ പരിശീലനം
എട്ടാം ക്ലാസ്സിലെ 100 കുട്ടികള്‍ക്ക് VKC Charitable Trust ന്റെ ആഭിമുഖ്യത്തില്‍ ഉന്നതപരീക്ഷകള്‍ക്കുള്ള പരിശീലനം
9-ാം ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക്  എറണാകുളത്തുള്ള Letters എന്ന സംഘടനയുടെ
ആഭിമുഖ്യത്തില്‍ പരിശീലനം
10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികള്‍ക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/172479" എന്ന താളിൽനിന്ന് ശേഖരിച്ചത്