"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ (മൂലരൂപം കാണുക)
12:54, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി, ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ | മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി, ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് | ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്. | ||
== ചരിത്രം == | == ചരിത്രം == |