emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഇവിടെ ഇങ്ങനെയായിരുന്നു, വിദ്യാലയബന്ധുക്കൾ ഓർക്കുന്നു == | == ഇവിടെ ഇങ്ങനെയായിരുന്നു, വിദ്യാലയബന്ധുക്കൾ ഓർക്കുന്നു == | ||
'''ചരിത്രം മഹാന്മാരുടെ മഹാസംഭവമല്ല'''</br> | '''ചരിത്രം മഹാന്മാരുടെ മഹാസംഭവമല്ല'''</br> | ||
[[പ്രമാണം:18026 Sharafu.jpeg|thumb| | [[പ്രമാണം:18026 Sharafu.jpeg|thumb|120px|right|<center>'''ശറഫുന്നിസ പി''' <br/>ഡിഇഒ.(റിട്ട)</center>]] | ||
സ്കൂൾ വിക്കിയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതിത്തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ: | സ്കൂൾ വിക്കിയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതിത്തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ: | ||
" ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസവും അതിന്റെ നടത്തിപ്പിൽ അർപ്പണ നിരതമായ നിശ്ചയദാർഢ്യവുമുള്ള സുമനസ്സുകൾ വിചാരിച്ചാൽ ചരിത്രഗതിയെത്തന്നെ മാറ്റിയെടുക്കാനാവും. " | " ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസവും അതിന്റെ നടത്തിപ്പിൽ അർപ്പണ നിരതമായ നിശ്ചയദാർഢ്യവുമുള്ള സുമനസ്സുകൾ വിചാരിച്ചാൽ ചരിത്രഗതിയെത്തന്നെ മാറ്റിയെടുക്കാനാവും. " | ||
വരി 10: | വരി 10: | ||
'''എൻറെ പ്രിയ വിദ്യാലയം'''</br> | '''എൻറെ പ്രിയ വിദ്യാലയം'''</br> | ||
[[പ്രമാണം:18026 minijayan.jpeg|thumb| | [[പ്രമാണം:18026 minijayan.jpeg|thumb|120px|right|<center>'''മിനി ജയൻ''' <br/>എഇഒ</center>]] | ||
ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കു കയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കു കയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ||
2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | 2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. |