"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]


കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ശ്രീ സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. തുടർന്ന് കുട്ടികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ വിത്ത് വിതരണം ചെയ്യുകയും നല്ല പച്ചക്കറി തോട്ടത്തിന് സമ്മാനം നൽകുകയും ചെയ്തു.
==== ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയത്തെ വികസിപ്പിച്ചു പഠനത്തെ പരിസരബന്ധിയായും ,ജീവിത ഗന്ധിയായും ആക്കുവാൻ ആവാസ പരിസര സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ ക്യാമ്പസ്സിനെ ഒരു പാഠപുസ്തകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ,കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ  ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ശ്രീ സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ എന്നിവർ വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു.. തുടർന്ന് കുട്ടികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ വിത്ത് വിതരണം ചെയ്യുകയും നല്ല പച്ചക്കറി തോട്ടത്തിന് സമ്മാനം നൽകുകയും ചെയ്തു. ====
 
     
     


644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718755" എന്ന താളിൽനിന്ന് ശേഖരിച്ചത്