"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
കോവിഡ് സുരക്ഷാ കാരണങ്ങളാൽ, ഒരു രക്ഷിതാവോ സംരക്ഷകനോ മാത്രമേ കുട്ടിയുമായി വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റിന് പോകാൻ കഴിയൂ.
കോവിഡ് സുരക്ഷാ കാരണങ്ങളാൽ, ഒരു രക്ഷിതാവോ സംരക്ഷകനോ മാത്രമേ കുട്ടിയുമായി വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റിന് പോകാൻ കഴിയൂ.


== '''ലിറ്റിൽ കൈറ്റ് 2018 - 20ലെപ്രവർത്തനങ്ങൾ''' ==
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് ലിറ്റിൽ കൈറ്റ് ."ഹായ് കുട്ടിക്കൂട്ടം<nowiki>''</nowiki> പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്. 2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക് സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ . യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും
സാങ്കേതിക വൈഭഗ്ധ്യമുളള ഒരു സംഘം കുട്ടികളെ വാർത്തെടുക്ക ക എന്ന ലക്ഷ്യത്തോടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ * ലിറ്റിൽ കൈറ്റ് സ് എന്ന പദ്ധതി  എസ് .ഓ എച് .എസ്‌  ൽ പ്രവർത്തനമാരംഭിച്ചു. ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ മാസം 21 ന് ഹെഡ് മാസ്റ്റർ മുനീബ് റഹ്മാൻ നിർവഹിച്ചു  31 വിദ്യാർ ത്ഥികളുമായി ലിറ്റിൽ കൈറ്റ് ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റർ ഇസ് ഹാക്ക് സാർ കൈറ്റ് മിസ്ട്രസ് റംഷിദ ടീച്ചറുടെ നേതൃത്വത്തിലുള്ള റുട്ടീൻ ക്ലാസുകൾ നടത്തി20 18 ജൂൺ 28  കൈറ്റ് വിദ്യാർത്ഥികൾക്ക്  സ്കൂൾ തല ക്യാമ്പ് നടന്നു.
സബ് ജില്ലാ ക്യാമ്പിൽ ആദി അജ് വദ്, അർഷദ് , അമീൻ അസ് ലം തുടങ്ങിയവർ പങ്കെടുത്തുഅമീൻ അസ്‌ലം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു
[[പ്രമാണം:പ്രഥമ കൈറ്റ് ബാച്ച്.jpg|ലഘുചിത്രം|ബാച്ച് ഒന്ന്]]
<big>'''<br />'''
<big>'''<br />'''
[[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazi ne]]</big>
[[:പ്രമാണം:48002-mlp-sohs areacode-2019.pdf|ഇ-magazi ne]]</big>
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716436" എന്ന താളിൽനിന്ന് ശേഖരിച്ചത്