Jump to content
സഹായം

"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-
(-)
(-)
വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക"  
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്,ഖോ-ഖോ കോര്‍ട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി. യൂണിറ്റ്
*  ഖോ-ഖോ, ഹാന്‍ഡ് ബോള്‍
*  ഖോ-ഖോ, ഹാന്‍ഡ് ബോള്‍,കബടി ചാമ്പ്യന്‍മാര്‍
*  സയന്‍സ് ,ക്ലാസ് മാഗസിന്‍.
*  സയന്‍സ് ,ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്)  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെല്‍ത്ത്)  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171467" എന്ന താളിൽനിന്ന് ശേഖരിച്ചത്