Jump to content
സഹായം

"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 45: വരി 45:
<FONT COLOR=RED>
<FONT COLOR=RED>
PLEASE UPDATE AS EARLY AS POSSIBLE
PLEASE UPDATE AS EARLY AS POSSIBLE
</FONT>
</FONT>   പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികള്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് സര്‍ക്കാര്‍ അനുവദിച്ച എലിമെന്ററി സ്കൂള്‍, കോട്ടക്കലില്‍ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം 1966ല്‍ യു.പി സ്കൂളായും 1976ല്‍ ഹൈസ്കൂളായും
21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു.
    വളര്‍ച്ചയുടെ നാള്‍വഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളില്‍ പുലര്‍ത്തിയ മികവാണ് സ്കൂളിന്റെ വളര്‍ച്ചയുടെ ഊര്‍ജ്ജ സ്രോതസ് എന്ന്
ഉറച്ചു വിശ്വസിക്കാം.
    പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങള്‍ ഒരുക്കുന്നതില്‍ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയന്‍സ് ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, റീഡിംഗ് റൂം
മുതലായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക
വികാസത്തിന്  വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവല്‍ എന്‍.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്,
ജെ.ആര്‍.സി, എന്നീ യൂനിറ്റുകള്‍ സജീവമാണ്. പ്രൈമറി ക്ലാസ് മുതല്‍
മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകള്‍ വിദ്യാലയത്തിന്  ഏറെ അഭിമാനകരമാണ്.
    ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളില്‍ മികച്ച വിജയം ആവര്‍ത്തിക്കുകയാണ്. കൂടാതെ എന്‍. എസ്.എസ് യൂനിറ്റും ഹയര്‍ സെക്കന്ററിയില്‍ മികച്ച സേവനങ്ങള്‍ നല്‍കിവരുന്നു.
മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവര്‍ത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ
പരമ പ്രധാനമായ ലക്ഷ്യം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171418" എന്ന താളിൽനിന്ന് ശേഖരിച്ചത്