Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ഗണിത ശാസ്ത്ര ക്ലബ്ബിൽ 20 കുട്ടികൾ അംഗങ്ങളാണ് ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:


ഗണിത ശാസ്ത്ര ക്ലബ്ബിൽ 20 കുട്ടികൾ അംഗങ്ങളാണ് .ഗണിതാധ്യാപിക നീബ പി ആർ ചുമതല വഹിക്കുന്നു .ഗണിതം മധുരം പദ്ധതിയിലൂടെ ഗണിതം കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകമാക്കുന്നു. സാങ്കേ തിക വിദ്യയുടെ സഹായത്തോടെ ജിയോജിബ്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു .ഗണിതം രസകരമാക്കുന്നതിനും കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു .ഗണിത പ്രശ്നങ്ങൾ ,ജ്യാമിതീയ നിർമിതികൾ ,സംഖ്യ പാറ്റേണുകൾ ,നമ്പർ ചാർട്ട്,ഗണിത പ്രോജക്‌ട് ,ഗണിത ക്വിസ് തുടങ്ങിയവയിൽ എല്ലാ വർഷവും ഗണിതമേളയിൽ കുട്ടികൾ ഉപജില്ലാ ജില്ലാ തല മതസരങ്ങളിൽ പങ്കെടുത്ത്‌ വിജയം കൈവരിക്കുന്നു .ഗണിത ക്ലബ്ബിലെ മിടുക്കർ യു എസ് എസ് പരിശീലനത്തിലും പങ്കാളികളാകുന്നു .
ഗണിത ശാസ്ത്ര ക്ലബ്ബിൽ 20 കുട്ടികൾ അംഗങ്ങളാണ് .ഗണിതാധ്യാപിക നീബ പി ആർ ചുമതല വഹിക്കുന്നു .ഗണിതം മധുരം പദ്ധതിയിലൂടെ ഗണിതം കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജിയോജിബ്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു .ഗണിതം രസകരമാക്കുന്നതിനും കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു .ഗണിത പ്രശ്നങ്ങൾ ,ജ്യാമിതീയ നിർമിതികൾ ,സംഖ്യ പാറ്റേണുകൾ ,നമ്പർ ചാർട്ട് ഗണിത പ്രോജക്‌ട് ,ഗണിത ക്വിസ് തുടങ്ങിയവയിൽ എല്ലാ വർഷവും ഗണിതമേളയിൽ കുട്ടികൾ ഉപജില്ലാ, ജില്ലാ തല മതസരങ്ങളിൽ പങ്കെടുത്ത്‌ വിജയം കൈവരിക്കുന്നു .ഗണിത ക്ലബ്ബിലെ മിടുക്കർ യു എസ് എസ് പരിശീലനത്തിലും പങ്കാളികളാകുന്നു .
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712367" എന്ന താളിൽനിന്ന് ശേഖരിച്ചത്