Jump to content
സഹായം

"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
<br>
<br>
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
 
ഈ വർഷത്തെ പ്രവേശനോത്സവം പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. നളിനി. പി, സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ യു പി , പി ടി എ പ്രസിഡന്റ് ശ്രീമതി.ജമീല എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ സർ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം നടത്തി.


==ഹലോ ഇംഗ്ലീഷ് ==
==ഹലോ ഇംഗ്ലീഷ് ==
 
സ്കൂളിൽ ഒന്ന് മുതൽ എഴു വരെ ക്ലാസ്സുകളിലായി ഇംഗ്ലീഷ് മീഡിയവും ഗവണ്മെന്റ് അനുവാദത്തോടെ പ്രവർത്തിക്കുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള അകലം കുറക്കുനന്തിനും വേണ്ടി ഇംഗ്ലീഷ് അധ്യാപകരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീമതി. മീന ടീച്ചർ, ശ്രീമതി. രാജശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യു പി വിഭാഗത്തിൽ നിന്നും ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്നതിനായി അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പ് അവതരിപ്പിച്ചു കൊണ്ട് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.നളിനി ടീച്ചർ ഈ വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തങ്ങൾ 2018 ജൂലൈ 27 നു ഉത്ഘാടനം ചെയ്തു.പ്രവർത്തനങ്ങൾ നടത്തി വരുന്നു.


==ഹരിതോത്സവം ==
==ഹരിതോത്സവം ==
വരി 14: വരി 14:


==ടാലെന്റ് ലാബ് ==
==ടാലെന്റ് ലാബ് ==
 
വ്യത്യസ്ത മേഖലകളിൽ കഴിവുള്ള കുട്ടികലെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകി അവരെ ഉയർത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2018 ഓഗസ്റ്റ് 21  ന് ബഹു. കാവനൂർ പഞ്ചായത് നാലാം വാർഡ് മെമ്പർ ശ്രീമാൻ കരീം സാഹിബ് ഉൽഘടനം ചെയ്തു. കരാട്ടെ, ഫുട്ബോൾ, നൃത്തം, സംഗീതം എന്നീ മേഖലകളിൽ നിന്നും ധാരാളം കുട്ടികളെ കണ്ടെത്തി. നിലവിൽ ഒരു കരാട്ടെ ടീം കരാട്ടെ പരിശീലകന്റെ ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ശ്രീ. വേണുഗോപാലൻ മാസ്റ്റർ ടാലെന്റ്റ് ലാബിന്റെ ചുമതല നിർവഹിക്കുന്നു.


==ശാസ്ത്ര - ഗണിതശാസ്ത്ര മേള ==
==ശാസ്ത്ര - ഗണിതശാസ്ത്ര മേള ==
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706248" എന്ന താളിൽനിന്ന് ശേഖരിച്ചത്