"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:25, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
2020 - 2021 | 2020 - 2021 | ||
• ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും | • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും | ||
ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
വരി 34: | വരി 33: | ||
• ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation തയ്യാറാക്കി.. | • ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation തയ്യാറാക്കി.. | ||
• സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി. | • സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി. | ||
. പത്താം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ വ്യക്തിഗത അസൈൻമെന്റ് പ്രവർത്തനങ്ങൾ തയ്യാറാക്കാൻ ഘട്ടംഘട്ടമായി സ്കൂളിലെ ലാപ്ടോപ്പുകൾ കുട്ടികൾക്ക് വീട്ടിൽ കൊടുത്തുവിട്ടു. രക്ഷകർത്താക്കളുടെ പൂർണ ഉത്തരവാദിത്വത്തിൽ ആണ് ലാപ്ടോപ് കൊടുത്തു വിട്ടത്. കുട്ടികളുടെ അസൈമെന്റ് വർക്കുകൾ ശേഖരിച്ച് വെച്ചു. മൂന്ന് ഘട്ടമായിട്ടാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്.ഫസ്റ്റ് ബെൽ ക്ലാസിലെ അനിമേഷൻ വീഡിയോസ് പത്താം ക്ലാസിലെ കുട്ടികൾക്കും ഷെയർ ചെയ്യുന്നുണ്ട്. അത് അവർക്ക് അസൈമെന്റ് പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് സഹായിക്കുന്നു. | . പത്താം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ വ്യക്തിഗത അസൈൻമെന്റ് പ്രവർത്തനങ്ങൾ തയ്യാറാക്കാൻ ഘട്ടംഘട്ടമായി സ്കൂളിലെ ലാപ്ടോപ്പുകൾ കുട്ടികൾക്ക് വീട്ടിൽ | ||
കൊടുത്തുവിട്ടു. രക്ഷകർത്താക്കളുടെ പൂർണ ഉത്തരവാദിത്വത്തിൽ ആണ് ലാപ്ടോപ് കൊടുത്തു വിട്ടത്. കുട്ടികളുടെ അസൈമെന്റ് വർക്കുകൾ ശേഖരിച്ച് വെച്ചു. മൂന്ന് ഘട്ടമായിട്ടാണ് | |||
ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്.ഫസ്റ്റ് ബെൽ ക്ലാസിലെ അനിമേഷൻ വീഡിയോസ് പത്താം ക്ലാസിലെ കുട്ടികൾക്കും ഷെയർ ചെയ്യുന്നുണ്ട്. അത് അവർക്ക് അസൈമെന്റ് | |||
പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് സഹായിക്കുന്നു. | |||
• കുട്ടികൾക്ക് മാത്രമല്ല, മനസ്സിൽ ബാല്യം കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും ഉള്ളതാണ് ശിശുദിനം. പരസ്പരം ആശംസകൾ നേർന്നു കൊണ്ട് ഉണ്ട് ഉണ്ട് നമുക്ക് ഈ ദിനം | |||
ധന്യമാക്കാം.ശിശുദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ അവതരിപ്പിക്കുന്ന ശിശുദിന പ്രോഗ്രാം | |||
കാണുക. https://youtu.be/02P4k6SmGNk | |||
2021 -2022 | 2021 -2022 | ||
• ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും | ||
• ലിറ്റിൽ കൈറ്റ്സ് ലെ ക്ലബ്ബംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കി.നേരറിവ് എന്നാണ് ഷോർട്ട് ഫിലിംന്റെ പേര്. ജസ്റ്റിൻ റോബർട്ട്, ജിസ്നിയ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇത് തയ്യാറാക്കിയത്. പ്രകൃതി സംരക്ഷണത്തിനെ പറ്റി ഒരു സന്ദേശം ആണ് ഇതിൽ ഉള്ളത്. വളരെ നല്ല നിലവാരം പുലർത്തി ഇത്. | ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | ||
• ലിറ്റിൽ കൈറ്റ്സ് ലെ ക്ലബ്ബംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കി.നേരറിവ് എന്നാണ് ഷോർട്ട് ഫിലിംന്റെ പേര്. ജസ്റ്റിൻ റോബർട്ട്, ജിസ്നിയ എന്നിവരുടെ | |||
നേതൃത്വത്തിൽ ആണ് ഇത് തയ്യാറാക്കിയത്. പ്രകൃതി സംരക്ഷണത്തിനെ പറ്റി ഒരു സന്ദേശം ആണ് ഇതിൽ ഉള്ളത്. വളരെ നല്ല നിലവാരം പുലർത്തി ഇത്.പരിസ്ഥിതി | |||
ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം- നേരറിവ് https://youtu.be/i4rlT7Y2pYo | |||
• ലിറ്റിൽ കൈറ്റ്സ് തന്നെ അംഗമായ ജിസ്നിയയുടെ father ന്റെ ചികിത്സാ സഹായത്തിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ 9000 രൂപ നൽകി സഹായിച്ചു. | • ലിറ്റിൽ കൈറ്റ്സ് തന്നെ അംഗമായ ജിസ്നിയയുടെ father ന്റെ ചികിത്സാ സഹായത്തിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ 9000 രൂപ നൽകി സഹായിച്ചു. | ||
• കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല. documentation പോലുള്ള പ്രവർത്തനങ്ങളാണ് ഗ്രൂപ്പുകളിൽ കൊടുക്കുന്നത്. | • കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല. documentation പോലുള്ള പ്രവർത്തനങ്ങളാണ് ഗ്രൂപ്പുകളിൽ കൊടുക്കുന്നത്. | ||
വരി 57: | വരി 65: | ||
ആഭിമുഖ്യത്തിൽ 27/10/2021 ന് നടത്തിയ സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു. | ആഭിമുഖ്യത്തിൽ 27/10/2021 ന് നടത്തിയ സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു. | ||
• നവംബർ 1 ന് കേരളപിറവിയും ആയി ബന്ധപ്പെട്ട് വീഡിയോ ചെയ്തു.കേരളതനിമയെ വിളിച്ചോതുന്ന കലാ സൃഷ്ടികൾ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു. | • നവംബർ 1 ന് കേരളപിറവിയും ആയി ബന്ധപ്പെട്ട് വീഡിയോ ചെയ്തു.കേരളതനിമയെ വിളിച്ചോതുന്ന കലാ സൃഷ്ടികൾ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു. | ||