Jump to content
സഹായം

"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,873 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2016
വരി 53: വരി 53:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്.  
ഏകദേശം രണ്ട് ഏക്കര്‍ ഭൂമിയിലാണ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1986 -87 വിദ്യാലയവര്‍ഷത്തില്‍ അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതി  നിര്‍മ്മിച്ചു  നല്‍കിയ  ഒരു  ഓപ്പണ്‍സ്റ്റേജ്  സ്കൂളിന്റെ  വിവിധ ആവശ്യങ്ങള്‍ക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകള്‍ നടത്താന്‍ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തില്‍ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട  ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്.  
                                        പഠനസൗകര്യമുള്ള 20 ക്ലാസ് മുറികള്‍ , സയന്‍സ് ലാബുകള്‍ , കമ്പ്യൂട്ടര്‍ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം  ചെയ്യുന്ന സൊസൈറ്റി,  സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗുരുവായൂര്‍ എം എല്‍ എ യുമായ  ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍  5  കമ്പ്യൂട്ടറുകളും ,  5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളില്‍ സ്ഥാപിക്കുകയും  ചെയ്തിട്ടുണ്ട്.      
                                        കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ. അബ്ദുള്‍ കാദര്‍ അവര്‍കള്‍ തന്റെ വികസനഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇതു മൂലം വരും വര്‍ഷങ്ങളി‍ല്‍ സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169507" എന്ന താളിൽനിന്ന് ശേഖരിച്ചത്