"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് മണത്തല (മൂലരൂപം കാണുക)
15:04, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2016→ചരിത്രം
വരി 50: | വരി 50: | ||
1967-68 വിദ്യാലയ വര്‍ഷം മുതല്‍ ഗവ. ഹൈസ്കൂള്‍ മണത്തലയായി ഉയര്‍ത്തപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷത്തില്‍ IX, X ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹൈസ്കൂള്‍ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ല്‍ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂള്‍ ആയി ഉയര്‍ത്തി കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ.രാമകൃഷ്ണന് മാസ്റ്റര്‍ ആയിരുന്നു. 08/06/1968 മുതല്‍ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതല്‍ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ ഒ കെ സതിടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നു. | 1967-68 വിദ്യാലയ വര്‍ഷം മുതല്‍ ഗവ. ഹൈസ്കൂള്‍ മണത്തലയായി ഉയര്‍ത്തപ്പെട്ടു. 1967-68 വിദ്യാലയ വര്‍ഷത്തില്‍ IX, X ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹൈസ്കൂള്‍ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി പി സെയ്തുമുഹമ്മദ് സാഹിബ് 20/02/1968 ല്‍ തറക്കല്ലിട്ടപ്പോഴാണ്. ഹൈസ്കൂള്‍ ആയി ഉയര്‍ത്തി കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ.രാമകൃഷ്ണന് മാസ്റ്റര്‍ ആയിരുന്നു. 08/06/1968 മുതല്‍ 31/03/1973 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്നു മുതല്‍ ഈ കാലയളവ് വരെ 21 ഹെഡ് മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പുതിയ ഹെഡ് മിസ്ട്രസ്സായ ഒ കെ സതിടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം സുഗമമായി നടന്നു വരുന്നു. | ||
2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു | 2004-05 ല്‍ പ്ലസ് വണ്‍ അനുവദിച്ചതോടെ ഈ സ്കൂള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണത്തല എന്നറിയപ്പെട്ടു | ||
ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പി കെ ഷംസുദ്ദീന് അവര്‍കള്‍ ഇതിനൊരുദാഹരണമാണ് | ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ചവരില്‍ പലരും സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ എത്തിചേര്‍ന്നിട്ടുള്ള വിവരം സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. ഹൈക്കോടതി ജഡ്ജിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പി കെ ഷംസുദ്ദീന് അവര്‍കള്‍ ഇതിനൊരുദാഹരണമാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |