"ജി..എൽ.പി.സ്കൂൾ ആനപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2022
No edit summary
വരി 66: വരി 66:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്.

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
.

==''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 168: വരി 166:
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെട്ടിപ്പടിയിൽ നിന്നും ചേളാരി റോഡിൽ റെയിൽവെ ഗേറ്റ് കടന്ന് 100 മീറ്റർ അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .

{{#multimaps:11.07606778, 75.856587|width=800px|zoom=16}}
{{#multimaps:11.07606778, 75.856587|width=800px|zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692167" എന്ന താളിൽനിന്ന് ശേഖരിച്ചത്