Jump to content
സഹായം
"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<p align=justify style="text-indent:75px>എടുത്തുപറയേണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന മഹാത്മാഗാന്ധിസ്മാരക വായനശാല. അന്നത്തെക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് വായനശാലകൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. വർത്തമാനപത്രങ്ങൾ വായിക്കുവാനും, മെമ്പർഷിപ്പുള്ളവർക്ക് പുസ്തകങ്ങളെടുത്ത് വീട്ടിൽകൊണ്ടുപോയി വായിക്കുവാനും അവസരമുണ്ടായിരുന്നു. വായനശാലയുടെ മറ്റൊരു പ്രത്യേകത അവിടെ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. അന്നത്തെക്കാലത്ത് വീടുകളിൽ റേഡിയോ എന്നുപറയുന്നത് ഒരപൂർവ്വവസ്തുവായിരുന്നു പ്രത്യേകിച്ചും സാധാരണക്കാരുടെ ഇടയിൽ. വായനശാലയിൽ പോയിരുന്ന് ആകാശവാണിയുടെ വാർത്തകളും മറ്റും കേൾക്കുക ഈ പ്രദേശത്തെ ആളുകളുടെ ഒരു പതിവായിരുന്നു. ഇന്നും ആ വായനശാല മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.  അതുപോലെ തിരുമൂലപുരം കാളച്ചന്തയും വളരെ പ്രശസ്തമായിരുന്നു. മാസത്തിലൊരിക്കൽ നടക്കുന്ന കാളചന്തയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കന്നുകാലികളെ വാങ്ങാനും വിൽക്കുവാനും ആളുകൾ എത്തുമായിരുന്നു. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും തിരുമൂലപുരത്ത് ചന്തകൾ കൂടുമായിരുന്നു. പ്രധാനമായും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പുറമേ എല്ലാത്തരം സാധനങ്ങളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ ധാരാളം എത്തിയിരുന്നു. ഒരു ഉത്സവം പോലെ ആയിരുന്നു അന്നത്തെ ചന്തകൾ. ഇന്നും ആ കാളചന്ത സജീവമായി പ്രവർത്തിക്കുന്നു.
<p align=justify style="text-indent:75px>തിരുമൂലപുരത്തിന് തിലകകുറി ചാർത്തിക്കൊണ്ട് തിരുമൂലപുരം മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി , ശ്രീനാരായണ ഗുരു മന്ദിരം എന്നീ ആരാധനാലയങ്ങൾ ഉണ്ട്.  തിരുമൂലപരത്തെ പ്രധാന സരസ്വതി ക്ഷേത്രങ്ങളാണ് ബാലികാമഠം ഹൈസ്കൂൾ, തിരുമുലവിലാസം യു പി സ്കൂൾ, , എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ, ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ എന്നിവ. ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് പരിശീലത്തിനുള്ള സൗകര്യം പണ്ടുകാലത്തെ തിരുമൂലപുരം ഗ്രാമത്തിന് ഉണ്ടായിരുന്നു.  ബാലികാമഠത്തിൽ പെൺകുട്ടികൾക്കായി ഒരു ബോർഡിങ്ങും തിരുമൂലവിലാസം യു.പി സ്‍കൂളിലും മറ്റൊരു ഒരു ബോർഡിങ്ങും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ അഭിമാനമായ പ്രതിഭകളായിരുന്നു.
രജത ജൂബിലി ആഘോഷം
രജത ജൂബിലി ആഘോഷം
1944 നവംബർ 27 വിപുലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിച്ചു.
1944 നവംബർ 27 വിപുലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിച്ചു.
 <p align=justify style="text-indent:75px>ബാലികമാരെ പ്രത്യേകമായി ഉദ്ദേശിച്ച് ആരംഭിച്ച തിരുമൂലപുരം ശ്രീമൂലം അല്ലെങ്കിൽ ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപിച്ചിട്ട് 25 വർഷം തികയുന്നതിനു പ്രമാണിച്ചുള്ള രജതജൂബിലി മഹോത്സവ ചടങ്ങുകൾ നടന്നു ഇതുസംബന്ധിച്ച് നേരത്തെ അയച്ചിരുന്ന ക്ഷണക്കത്തുകൾ സ്വീകരിച്ചു വിദ്യാർഥിനികളും അധ്യാപികമാരും ഏതാനും അധ്യാപകൻ മാരും ശനിയാഴ്ച തന്നെ ഇവിടെയെത്തിയിരുന്നു ചെങ്ങന്നൂരിലെ മിക്കവാറും മധ്യത്തിലായി മെയിൻ സെൻട്രൽ റോഡ് അരികിൽ തുകലശ്ശേരി എന്ന സ്ഥലത്ത് വിശാല സുന്ദരമായ ഉയർന്ന മൈതാന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം താഴ്ചകളാൽ പരിമിതമാണ്  ഇന്നലെയും ഇന്നുമായി ബാലികാ പാഠശാലയും പരിസരങ്ങളും
ചിത്രശലഭങ്ങൾ വിവരിക്കുന്ന വസന്ത രാമ പോലെ കാണപ്പെടുന്നു വിവിധ വർണ്ണ മനോഹരങ്ങളായ സാരികൾ ധരിച്ച് കാറ്റ് പറക്കുന്ന പൂമ്പാറ്റ പോലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും സന്ദർശകരായി യുവതികളും ഈ രഥോത്സവത്തിന് മാറ്റും ചൈതന്യവും വർദ്ധിപ്പിക്കുന്നു. ശനിയാഴ്ച സന്ധ്യയ്ക്ക്  പ്രാർത്ഥനാ ന്തരം നി.വ.ദി.ശ്രീ. മാർ തേവോദോസിയോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ടു ജൂബിലി സമ്മേളന ഉദ്ഘാടന പ്രസംഗം നിർവഹിച്ചു.  രാത്രി എട്ടു മണി കഴിഞ്ഞു  സന്മാർഗിക ദർശപരമായ  ഒരു പ്രഹസനം വിദ്യാർഥിനികൾ കൂടി അഭിനയിക്കുക ഉണ്ടായി. ബാലിക പാഠശാല യോട് അനുബന്ധിച്ചുള്ള ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് നീ.വ.ദി.മ.ശ്രീ. മോറോൻ മാർ ബസേലിയോസ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വിശുദ്ധകുർബാന അനുഷ്ഠിച്ചു.  ദേവാലയം ജനാവലി കളാൽ പരമനിബിദ്ധമായിരുന്നു.  ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം  നി.വ.ദി.മ. ശ്രീ. കാതോലിക്കാബാവ തിരുമനസ്സുകൊണ്ട്
നി.വ.ദി.ശ്രീ. മാർ തേവോദോദിയോസ് തിരുമേനി, നി.വ.ദി. ശ്രീ. കുരിയാക്കോസ് റംബാൻ എന്നിവരുടെ  സഹകരണത്തിലും ഒട്ടധികം വൈദിക മാരുടെ സാന്നിധ്യത്തിലും ഈ രജത ജൂബിലി സ്മാരകമായി പണികഴിപ്പിച്ചിട്ടുള്ള മന്ദിരത്തിന് ശുദ്ധീകരണവും ഉദ്ഘാടനവും സംബന്ധിച്ച  കർമ്മങ്ങൾ യഥാവിധി നിർവഹിച്ചു. ഈ അവസരത്തിൽ ബാലികാമഠം ഹൈസ്കൂളിന്റെ വിജയകരമായ പുരോഗതിക്ക് നിസ്വാർത്ഥമായും അശ്രാന്തമായും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഹെഡ് മിസ്ട്രസ്സ് മിസ്സ്.  ബ്രൂക്സ്മിത്ത് അവർകൾക്ക് ഒരു സ്വർണ്ണ കുരിശും ചെയിനും ബാബ തിരുമനസ്സുകൊണ്ട് സമ്മാനിക്കുകയുണ്ടായി.
പൂർവവിദ്യാർഥി നിയോഗം ഉച്ചതിരിഞ്ഞ് 3 മണിക്ക് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെയും മുൻപ് ഇവിടെ അധ്യാപകവൃത്തിയിൽ ഇരുന്നിട്ട് ഉള്ളവരുടെയും ഒരു മഹായോഗം  റിട്ടയേഡ് സർജൻ ജനറൽ വൈദ്യശാസ്ത്ര കുശല ഡോക്ടർ മിസ്സസ് പുന്നൻ ലൂക്കോസ് അവർകളുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു .അദ്ധ്യക്ഷ പ്രസംഗാനന്തരം മിസ് .സാറാമ്മ ചെറിയാൻ, മിസിസ് തങ്കമ്മ ഫെർണാണ്ടസ് എന്നിവർ ഈ സ്കൂളിനെ സംബന്ധിച്ച് അപദാനങ്ങളെ അനുസ്മരിച്ചു.  ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ത്യാഗ സമ്പന്ന ആയ മിസ്സ് ഹോംസിനെ സംബന്ധിച്ചും വളരെക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം കൃത്യ വ്യഗ്രതയും കുടുംബ ഭരണ ഭാരവും മൂലം ദൂരദിക്കുകളിൽ താമസിക്കുന്ന എല്ലാവരെയും ഒരുമിച്ച് കാണുവാൻ ഇടയാക്കുന്ന ഈ സന്ദർഭം അത്യാഹ്ലാദ കരം ആണെന്നും  വിവരിച്ചു ചെയ്ത പ്രസംഗങ്ങൾ ശ്രദ്ധേയങ്ങളയിരുന്നു. ആറു മണിയോടുകൂടി ഒരു തേയില സൽക്കാരം നടത്തപ്പെട്ടു അതുകഴിഞ്ഞ് സന്ധ്യയ്ക്ക് ബാലികമാരുടെ  ചാന്ദ്രിക നൃത്തത്തോട് കൂടി  ഞായറാഴ്ചത്തെ ചടങ്ങുകൾ സമാപിച്ചു.
2,932
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690863" എന്ന താളിൽനിന്ന് ശേഖരിച്ചത്