Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 151: വരി 151:
=='''Best Performance Award 2021-22''' ==
=='''Best Performance Award 2021-22''' ==


2021 -22 അക്കാദമികവര്ഷം ഓൺലൈൻ ആയി നടത്തിയ നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക്  പോയന്റുകൾ  നൽകിയിരുന്നു .പ്രവേശനോത്സവം ,പരിസ്ഥിതി ദിനം ,വായനാവാരം ,ലഹരിവിരുദ്ധദിനം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .പങ്കെടുക്കുന്ന ഓരോ പ്രവർത്തനത്തിനും ക്ലാസ് അധ്യാപകർ പോയന്റുകൾ  നൽകിയിരുന്നു .ഇത്തരത്തിൽ മികച്ച പോയന്റുകൾ  നേടിയ 5  മുതൽ 10  വരെയുള്ള ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി .ഹെഡ് മാസ്റ്റർ ആന്റോ .സി . കാക്കശ്ശേരി ,സോഷ്യൽ സയൻസ് അദ്ധ്യാപിക മേഗി  ടി എം  എന്നിവർ സമ്മാനദാനം നിർവഹിച്ചു .യു  .പി  S.R.G കൺവീനർ ഗ്രേസി .സി. എസ് ,ഹൈസ്കൂൾ  . S.R.G കൺവീനർ ജാൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി .
2021 -22 അക്കാദമികവർഷം ഓൺലൈൻ ആയി നടത്തിയ നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക്  പോയന്റുകൾ  നൽകിയിരുന്നു .പ്രവേശനോത്സവം ,പരിസ്ഥിതി ദിനം ,വായനാവാരം ,ലഹരിവിരുദ്ധദിനം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .പങ്കെടുക്കുന്ന ഓരോ പ്രവർത്തനത്തിനും ക്ലാസ് അധ്യാപകർ പോയന്റുകൾ  നൽകിയിരുന്നു .ഇത്തരത്തിൽ മികച്ച പോയന്റുകൾ  നേടിയ 5  മുതൽ 10  വരെയുള്ള ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി .ഹെഡ് മാസ്റ്റർ ആന്റോ .സി . കാക്കശ്ശേരി ,സോഷ്യൽ സയൻസ് അദ്ധ്യാപിക മേഗി  ടി എം  എന്നിവർ സമ്മാനദാനം നിർവഹിച്ചു .യു  .പി  S.R.G കൺവീനർ ഗ്രേസി .സി. എസ് ,ഹൈസ്കൂൾ  . S.R.G കൺവീനർ ജാൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി .
<gallery>
<gallery>
24018_Best Performance Award 2021-22.jpg
24018_Best Performance Award 2021-22.jpg
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689332" എന്ന താളിൽനിന്ന് ശേഖരിച്ചത്