Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
=== <u>'''ഒപ്പമുണ്ട്  ഓറിയന്റൽ'''</u> ===
=== <u>'''ഒപ്പമുണ്ട്  ഓറിയന്റൽ'''</u> ===
[[പ്രമാണം:48002-oppamund oriental.jpg|ലഘുചിത്രം|ഒപ്പമുണ്ട്  ഓറിയന്റൽ|242x242ബിന്ദു]]
[[പ്രമാണം:48002-oppamund oriental.jpg|ലഘുചിത്രം|ഒപ്പമുണ്ട്  ഓറിയന്റൽ|242x242ബിന്ദു]]
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി.  (വീഡിയോ കാണാൻ ഇവിടെ [https://youtu.be/DPOyVu-pvaQ ക്ലിക്ക് ചെയ്യുക] ).
</small></p>
<p style="text-align:justify">&emsp;&emsp;കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി.  (വീഡിയോ കാണാൻ ഇവിടെ [https://youtu.be/DPOyVu-pvaQ ക്ലിക്ക് ചെയ്യുക] ).


=== '''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>''' ===
=== '''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>''' ===
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684185" എന്ന താളിൽനിന്ന് ശേഖരിച്ചത്