Jump to content
സഹായം

"എൽ.പി.എസ്സ്.അൽമനാർ വളവുപച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം  ==
== ചരിത്രം  ==
കൊല്ലം ജില്ലയുടെ  കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന  ഒരു മലയോര ഗ്രാമപ്രദേശമാണ്  വളവുപച്ച എന്ന കൊച്ചു ഗ്രാമം . മടത്തറ  പാരിപ്പള്ളി റോഡിൽ ചിതറ പഞ്ചായത്തിലെ നാലാം വാർഡിൽ  വളവുപച്ച ജുമാ മസ്ജിദ് ഏകദേശം  200 മീറ്റർ  ഉള്ളിലായി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''അൽമനാർ ലോവർ''' '''പ്രൈമറി സ്കൂൾ'''.

ആദരണീയനായ  ശ്രീ എം കെ  ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ്  ഈ സ്ഥാപനം .അദ്ദേഹത്തിന് വളവുപച്ചലെ നിർധരരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം  ലഭിക്കണമെന്ന സദുദ്ദേശത്തോടെ തുടങ്ങിയതാണ്  ഈ സ്ഥാപനം. വളവുപച്ച നിവാസിയായ  ശ്രീ എം അബ്ദുൽസലാം ആയിരുന്നു  ഈ സ്ഥാപനത്തിന്റെ ആദ്യകാല  പ്രധാനാധ്യാപകൻ. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിനുളള അംഗീകാരം  ലഭിച്ചിട്ടുണ്ട് .ആദ്യകാലങ്ങളിൽ  24  ഡിവിഷനോട്  കൂടിയ ഈ സ്‍കൂൾ ദശാസന്ധികൾ പിന്നിട്ടു 8  ഡിവിഷനിൽ  163 കുട്ടികളുമായി  ഇന്നും  അതിന്റെ ജൈത്രയാത്ര  തുടരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ മുഹമ്മദ് നസീർ ആണ്.  2001 ഏപ്രിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.  പ്രീപ്രൈമറി വിഭാഗത്തിൽ നാൽപ്പതോളം കുട്ടികളും രണ്ട് അധ്യാപകരും ഒരായയും പ്രവർത്തിക്കുന്നു .  
ആദരണീയനായ  ശ്രീ എം കെ  ഇസ്മായിൽ പിള്ള റാവുത്തർ 1964 ൽ ജന്മം നൽകിയതാണ്  ഈ സ്ഥാപനം .
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683928" എന്ന താളിൽനിന്ന് ശേഖരിച്ചത്