3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
}} | }} | ||
== ചരിത്രം | == ചരിത്രം == | ||
പരിശുദ്ധനായ മാർ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്മുടെ പൂർവ്വികരുടെ നിസ്വാർത്ഥവും ത്യാഗപൂർണ്ണവുമായ സേവനങ്ങളും ഒത്തിണങ്ങിയതിന്റെ ഫലമായാണ് വിഞ്‌ജാനത്തിന്റെ ശ്രീകോവിലായ ശാലേം എഴുപതു വർഷങ്ങൾക്ക് മുൻപ് വെങ്ങോലയിൽ സ്ഥാപിതമായത്. അമ്പത്തി മൂന്ന് വിദ്യാർത്ഥികളും 2 അധ്യാപകരുമായി വെങ്ങോല പള്ളിയുടെ ഊട്ട്‌പുരയിൽ ശാലേം സ്‌ക്കൂൾ അരംഭിച്ചു. സ്‌ക്കൂളിന്റെ ആരംഭകാലത്ത് പ്രൈമറി വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. വിദ്യാർത്ഥികൾ പ്രതിമാസം 3 രൂപ വീതം ഫീസ് നൽകിയിരുന്നു. പിരിഞ്ഞു കിട്ടുന്ന ഫീസിനു ആനുപാതികമനുസരിച്ചാണ് അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നത്. അന്നത്തെ അധ്യാപകരുടെ സേവന മനോഭാവത്തിനു സമൂഹം അംഗീകരാവും മാന്യതയും നൽകിയുരന്നു. | |||
ശാലേമിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ പി.സി. ഈപ്പൻ സാറും ആദ്യത്തെ അധ്യാപകൻ എം.പി. വർക്കി സാറും ആയിരുന്നു. 1953-ൽ ഒ. തോമസ് സാറിന്റെ അശ്രാന്ത പരിശ്രമഫലമായി ഹൈസ്‌ക്കൂളിന് അനുവാദം കിട്ടി. അന്നത്തെ പ്രധാനാദ്ധ്യാപകൻ ജ.ദ. ഉമ്മൻ സാറായിരുന്നു. 1956-ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പുറത്തു വന്നു. ആദ്യവർഷം തന്നെ 93 ശതമാനം വിദ്യാർത്ഥികൾ വിജയികളായി. ശാലേമിന്റെ ചരിത്രത്തിൽ അവിസ്‌മരണീയമായ പല സംഭവങ്ങളും ഉായിട്ടു്. 1953-ൽ അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോൺ ഹൈസ്‌ക്കൂൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. കേരള സർക്കാരിന്റെ സഹായത്തോടെ പണി തീർത്ത എ.എം. തോമസ് ഓഡിറ്റോറിയം അന്ന് കേരളത്തിലെ ഗവർണ്ണരും പിൽക്കാലത്ത് രാഷ്‌ട്രപതിയുമായി പ്രശോഭിച്ച ശ്രീ. വി.വി. ഗിരി ഉത്‌ഘാടനം ചെയ്‌തു. 1963-ൽ നമ്മുടെ രാജ്യം യുദ്ധഭീഷണി നേരിട്ടപ്പോൾ ഡിഫൻസ് ഫ് ശേഖരിച്ച് രാജ്യത്തെ സഹായിക്കുവാൻ സ്‌ക്കൂളും ഈ പ്രദേശവും മുൻനിരയിലായിരുന്നു. | |||
1986-ൽ കോതമംഗലം ജില്ലാ യൂവജനോത്സവത്തിനു ആതിഥേയത്വമരുളാൻ ശാലേമിനു സാധിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ പനമ്പള്ളി ഗോവിന്ദമേനോനും ശ്രീ. എ.എം. തോമസും, ശ്രീ എ.സി. ജോർജും ഈ സ്ഥാപനത്തിൽ വന്നിട്ടു്. 1982-ൽ അന്ത്യോക്യായുടെയും കീഴ്‌ശ്‌ക്കൊയുടെയും പരിശുദ്ധനായ സഖാപ്രഥമൻ പാത്രിയാർക്കീസ് ബാവാ തിരുമേനി ഈ സ്ഥാപനത്തിന്റെ ഓപ്പൺ എയർ സ്റ്റേജിൽ ഇരുന്ന് പതിനായിരങ്ങളെ ആശിർവദിച്ചു. വിവിധ തുറകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഇവിടെത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. പൂർവ്വ വിദ്യാർത്ഥികൾ എന്നും ഈ സ്ഥാപനത്തിന്റെ അപൂർവ്വ സമ്പത്താണ്. 2000-മാിൽ ഈ സ്‌ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു. നീ വർഷങ്ങൾക്കുശേഷം 2005-ൽ പെരുമ്പാവൂർ ഉപജില്ലാ കോലോത്സവം നവംബർ മാസം 23 മുതൽ 26 വരെ സ്‌ക്കൂളിൽ നടത്താൻ സാധിച്ചതിൽ വളരെ അധികം സന്തോഷമു്. | |||
2008–09 വർഷത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റീസുമായ ശ്രീ. സി.കെ. അബ്‌ദുൾ റഹിമിനെ ആദരിച്ചു. ആ സമ്മേളനത്തിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ പല പ്രഗത്ഭരും പങ്കെടുത്തു. | |||
കഴിഞ്ഞ വർഷങ്ങളിൽ എസ്.എസ്.എൽ.സി-യ്‌ക്കും വി.എച്ച്.എസ്.ഇ-യ്‌ക്കും നല്ല റിസൽട്ട് കാഴ്‌ച വെച്ചിട്ടു്. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഇവിടെ കുട്ടികൾ നല്ല രീതിയിൽ പഠനം നടത്തിവരുന്നു. | |||
പല പരിമിതികളും ഉെങ്കിലും പ്രതിബന്ധങ്ങളെ തരണം ചെയ്‌ത് സ്‌ക്കൂളിന്റെ പാരമ്പര്യം നിലനിറുത്തുവാൻ എല്ലാവരും ബദ്ധശ്രദ്ധരാണ്. | |||
== ഭൗതിക സൗകര്യങ്ങൾ == | |||
* റീഡിംഗ് റൂം | |||
* ലൈബ്രറി | |||
* സയൻസ് ലാബ് | |||
* കംപ്യൂട്ടർ ലാബ് | |||
* മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
* ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള | |||
* സ്മാർട്ട് ക്ലാസ് റൂം , | |||
* ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
* മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 94: | വരി 110: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.07387, 76.44796 |zoom=18}} | {{#multimaps:10.07387, 76.44796 |zoom=18}} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
തിരുത്തലുകൾ