"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
20:47, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
'''2019-20പ്രവ൪ത്തനങ്ങൾ''' | '''2019-20പ്രവ൪ത്തനങ്ങൾ''' | ||
2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.എെ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ 'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ 42 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ് എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്. ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി. | |||
2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.എെ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ 'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ 42 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ് എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്. ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.[[പ്രമാണം:44046-nccphoto.jpg|ലഘുചിത്രം|നടുവിൽ]] | |||
2018-19 cപവർത്തനങ്ങൾ | 2018-19 cപവർത്തനങ്ങൾ |