Jump to content
സഹായം

"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PVHSchoolFrame/Pages}}  
{{PVHSchoolFrame/Pages}}  
==വെള്ളിക്കോത്ത് ...........................ദക്ഷൺ കിരൺ 10 സി==
==ബെള്ളിക്കോത്ത് ...........................ദക്ഷൺ കിരൺ 10 സി==
[[ചിത്രം:12018_22.jpg|thumb]]
[[ചിത്രം:12018_15.jpg|thumb]]
{{Infobox person
 
|name=മഹാകവി പി
|image=12018_15.jpg
|caption=സ്കൂൾ ഓർമ്മ
}}

           നാനാജാതികൾ കൂട്ടമായി വസിക്കുന്ന ദേശമാണ് വെള്ളിക്കോത്ത്.  ഇവരുടെ തൊഴിലും സംസ്കാരവുമെല്ലാം വ്യത്യസ്തമാണ്.ജനങ്ങൾ ഇടകലർന്ന് ജീവിക്കുകയാണ് വെള്ളിക്കോത്ത്.വിവിധ കാലഘട്ടങ്ങളിൽ നിന്നും പല ഭാഗങ്ങളിൽ നിന്നും കച്ചവടാവശ്യാർത്ഥവും, കൃഷിക്ക് ഊന്നൽ നൽകിക്കൊണ്ടും രാജാവിന്റെ ആജ്ഞാനു  വർത്തിയായും ജനവിഭാഗങ്ങൾ ഇവിടേയ്ക്ക് കുടിയേറി പാർത്തിട്ടുണ്ട്. ഇവരുടെയൊക്കെ വ്യത്യസ്ത സംസ്കാരവും തൊഴിലുകളും ഇഴചേർന്നു വന്ന ഒരു സമൂഹമാണ് വെള്ളിക്കോത്തുള്ളത്. വെള്ളിക്കോത്തിന്റെ മണ്ണിൽ വ്യത്യസ്ത തൊഴിൽ കൂട്ടങ്ങൾ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. നായർ,ഗൗഡസാരസ്വത ശാലിയർ,തീയ്യർ, മണിയാണികൾ,മാദിഗർ,കണിശ്ശന്മാർ എന്നീ വിഭാഗങ്ങളാണ് അവർ.

392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1659006" എന്ന താളിൽനിന്ന് ശേഖരിച്ചത്