"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. (മൂലരൂപം കാണുക)
19:01, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|പിൻ കോഡ്=689662 | |പിൻ കോഡ്=689662 | ||
|സ്കൂൾ ഫോൺ=8848722386 | |സ്കൂൾ ഫോൺ=8848722386 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=gtlpsattathodu@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=റാന്നി | |ഉപജില്ല=റാന്നി | ||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:Attathodu1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 68: | ||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. | പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. | ||
2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്. | 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്. | ||
എത്തിച്ചേരാൻ അല്പം ബുദ്ധിമുട്ടാണ് അട്ടത്തോട് ഗവ. ട്രെബൽ എൽ പി എസ്സിൽ.... | |||
ശബരിമല പൂങ്കാവനത്തിനുള്ളിലെ സ്കൂൾ.അതുകൊണ്ടു തന്നെ അവിടേക്ക് നിയമനം കിട്ടുന്ന അധ്യാപകർ അല്പം പരിഭവത്തോടേയും വിഷമത്തോടേയുമായിരിക്കും വിദ്യാലയത്തിലേക്ക് ആദ്യ യാത്ര പുറപ്പെടുന്നത്....പക്ഷെ പിന്നീടവർക്ക് പ്രിയപ്പെട്ട വിദ്യാലയമായി അട്ടത്തോട് മാറുന്നുവെന്നതാണ് ചരിത്രം. | |||
എങ്ങിനെയാണീ വിദ്യാലയം എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്..? | |||
പമ്പയാറിന്റെ കളകളാരവങ്ങൾ കേട്ട്,കോടമഞ്ഞിന്റെ തണുപ്പണിഞ്ഞ് പർണ്ണാശ്രമ വിശുദ്ധിയോടെ ഒരു വിദ്യാലയം... | |||
നേർത്ത തണുപ്പു കലർന്ന ശുദ്ധവായു ശ്വാസനാളത്തെ ഹരം കൊള്ളിക്കുമ്പോഴേ നമ്മളാന്തരീക്ഷത്തെ ഇഷ്ടപ്പെട്ട് തുടങ്ങും.... | |||
കുസൃതിത്തരങ്ങളേക്കാൾ കൗതുകവും അമ്പരപ്പും നിറഞ്ഞ കണ്ണുകളുള്ള കാടിന്റെ മക്കൾ.... അവരുടെ സ്വന്തം വിദ്യാലയമാണിത് ..... | |||
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്. | |||
അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്. | |||
വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്. | |||
ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്. | |||
ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. | |||
കുട്ടികളുടെ Happiness index ൽ | |||
ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും.... | |||
വീടുവിട്ടപ്പോൾ മറ്റൊരു വീടായി വിദ്യാലയത്തെ കരുതി മുഴുവൻ സമയവും വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന പ്രഥമാധ്യാപകൻ ബിജു തോമസ് സാറും സഹപ്രവർത്തകരായ അഭിലാഷ് സാർ, സുമേഷ് ചന്ദ്ര സാർ... | |||
അധ്യാപകർക്കൊപ്പം എല്ലാ വിദ്യാലയ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്ന രക്ഷിതാക്കളും പിടി എ യും... | |||
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു വിഭാഗത്തിന്റെ ഏക ആശ്രയം എന്ന നിലക്ക് എല്ലാ തരം പിന്തുണയും നൽകി വിദ്യാലയത്തോടൊപ്പം നിൽക്കുന്ന റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സാറും ഭരണ സമിതിയും.... | |||
അവരാണീ വിദ്യാലയത്തിന്റെ കരുത്ത് ..... | |||
ആ കരുത്തിൽ പുതുവഴികൾ വെട്ടി തുറന്ന് മുന്നേറുകയാണിന്നീ വിദ്യാലയം. | |||
ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... | |||
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. | |||
കുട്ടികളുടെ Happiness index ൽഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... | |||
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... | |||
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 76: | വരി 106: | ||
പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു. | പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു. | ||
==മികവുകൾ== | |||
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്. | |||
വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്. | |||
ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്. | |||
ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. | |||
കുട്ടികളുടെ Happiness index ൽ | |||
ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... | |||
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... | |||
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | ||
https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html | |||
[[പ്രമാണം:Attathodu.jpg|ലഘുചിത്രം]] | |||
<gallery> | |||
പ്രമാണം:Atta4.jpeg | |||
</gallery> | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 131: | വരി 174: | ||
വർക്ക്എക്സ്പീരിയൻസ് ക്ലബ് | വർക്ക്എക്സ്പീരിയൻസ് ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:Att22.jpeg | |||
പ്രമാണം:Atta3.jpeg | |||
പ്രമാണം:Atta4.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km | പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km | ||
{{#multimaps:9.4046233, 77.017585| zoom=15}} | {{#multimaps:9.4046233, 77.017585| zoom=15}} |