"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം (മൂലരൂപം കാണുക)
18:21, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല് സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ് | ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല് സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ് <ref>1968 ജൂൺ ലക്കം വിവേകോദയം പേജ് 75</ref> | ||
പള്ളുരുത്തിയിലെ ഈഴവരുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി | പള്ളുരുത്തിയിലെ ഈഴവരുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി | ||
വരി 16: | വരി 16: | ||
ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്‍കൂളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്‍കൂളും ഉടലെടുക്കുന്നത്.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. | ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്‍കൂളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്‍കൂളും ഉടലെടുക്കുന്നത്.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. | ||
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും സ്‍കൂളും ക്ഷേത്രവും സന്ദർശിക്കുകയും ചെയ്യുകയുണ്ടായി.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref>https://www.mathrubhumi.com/features/special/gandhi-jayanti-2020/history-of-gandhi-s-visit-to-kerala--1.5097642</ref> |