"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ (മൂലരൂപം കാണുക)
14:07, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 78: | വരി 78: | ||
== '''<u>ചരിത്രം</u>''' == | == '''<u>ചരിത്രം</u>''' == | ||
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. | |||
ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. | |||
കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ചരിത്രം|ഇവിടെ click ചെയ്യുക.]] | കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ചരിത്രം|ഇവിടെ click ചെയ്യുക.]] | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്. | 4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്. |