"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ഹയർസെക്കന്ററി (മൂലരൂപം കാണുക)
12:01, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 81: | വരി 81: | ||
==== '''സൗഹൃദ ക്ലബ്''' ==== | ==== '''സൗഹൃദ ക്ലബ്''' ==== | ||
കൗമാരക്കാരെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, പൊതു വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സൗഹൃദ ക്ലബ് ആരംഭിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൽ 2019 മുതൽ സൗഹൃദ ക്ലബ് പ്രവർത്തനമാരംഭിച്ചു. ശ്രീമതി. സ്മിത കെ. സൗഹൃദ ക്ലബ് കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസം, കൗമാരക്കാരുടെ മാനസികാരോഗ്യം, നൈപുണി വികസനം എന്നീ ലക്ഷ്യത്തോടെ പ്രഗത്ഭരായ പരിശീലകരുടെ ക്ലാസ്സുകൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ പരിശീലനക്കളരികൾ എന്നിവ നടത്തി വരുന്നു. | കൗമാരക്കാരെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, പൊതു വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ സൗഹൃദ ക്ലബ് ആരംഭിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൽ 2019 മുതൽ സൗഹൃദ ക്ലബ് പ്രവർത്തനമാരംഭിച്ചു. ശ്രീമതി. സ്മിത കെ. സൗഹൃദ ക്ലബ് കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസം, കൗമാരക്കാരുടെ മാനസികാരോഗ്യം, നൈപുണി വികസനം എന്നീ ലക്ഷ്യത്തോടെ പ്രഗത്ഭരായ പരിശീലകരുടെ ക്ലാസ്സുകൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ പരിശീലനക്കളരികൾ എന്നിവ നടത്തി വരുന്നു. | ||
==== '''സ്കൗട്ട്, ഗൈഡ്''' ==== | |||
2019-ൽ ആദ്യ ബാച്ച് 16 കുട്ടികളുമായി ആരംഭിച്ചു. സ്കൗട്ട് മാസ്റ്റർ ആയി ശ്രീ. ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ഗ്ലാഡിസ് പി.പോൾ എന്നിവർ തങ്ങളുടെ മഹത്തായ സേവനം നൽകി വരുന്നു. ഒരു ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്ക് അനുയോജ്യമായ വിധത്തിൽ അറിവും മനോഭാവവും നൈപുണിയും മൂല്യങ്ങളും ആർജിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന വിധത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. |