"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി (മൂലരൂപം കാണുക)
11:53, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→ഹയർ സെക്കന്ററി
No edit summary |
|||
വരി 81: | വരി 81: | ||
== '''ഹയർ സെക്കന്ററി '''== | == '''ഹയർ സെക്കന്ററി '''== | ||
[[പ്രമാണം:16055-HSS.jpeg|400px|HSS]] | [[പ്രമാണം:16055-HSS.jpeg|400px|HSS]] | ||
[[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]] | [[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി|കൂടുതൽ വായിക്കുക]] | ||
തിക്കോടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന പയ്യോളി ഗവ. ഹൈസ്കൂൾ 1998 ൽ ആണ് ഹയർ | |||
സെക്കന്ററി ആരംഭിയ്ക്കുന്നത്. ബയോളജി സയൻസ് , കൊമേഴ്സ് ,ഹ്യുമാനീറ്റീസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് | |||
ക്ലാസ്സുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 2008 ൽ കമ്പ്യൂട്ടർ സയൻസ് , എന്നിങ്ങനെ രണ്ട് | |||
ബാച്ചുകൾ കൂടി അനുവദിയ്ക്കുകയുണ്ടായി. | |||
വ്യത്യസ്ത കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ കുട്ടികൾ | |||
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധമായ സർവ്വകലാശാലകളിൽ ഗവേഷണം | |||
ചെയ്യുന്നവരാണ്.സമൂഹത്തിൽ ഉന്നതമായ സ്ഥാനം വഹിയ്ക്കുന്ന ധാരാളം കുട്ടികളുടെ കൗമാരകൗതുകങ്ങൾക്ക് | |||
ഈ വിദ്യലയം സാക്ഷിയാണ്. ഒപ്പം ഊർജ്ജകേന്ദ്രവും. എല്ലാ വിഭാഗത്തിലും ഉന്നതനിലവാരം പുലർത്തുന്ന | |||
ഈ പൊതു വിദ്യാലയം സമാനതകളില്ലാത്ത വിജയം സമ്മാനിയ്ക്കുക കൂടി ചെയ്യുന്നു. പാഠ്യേതര പ്രവർ | |||
ത്തനങ്ങളുടെ ഭാഗമായി എൻ .എസ്സ് . എസ്സ്. ,സൗഹൃദ,കരിയർ ഗൈഡൻസ് , അസാപ് , സ്കൗട്ട് & ഗൈഡ്സ് , | |||
കരുത്ത് എന്നീ പ്രോഗ്രാമുകളും സജീവമായി നടന്നു വരുന്നു. | |||
== '''അംഗീകാരങ്ങൾ '''== | == '''അംഗീകാരങ്ങൾ '''== | ||
<p align=justify><font color=black> | <p align=justify><font color=black> |