ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ (മൂലരൂപം കാണുക)
19:55, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 53: | വരി 53: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ | എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്തുത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ 1124 കുട്ടികളും, 55 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 240 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.[[ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |