സിഎംഎസ് എൽപിഎസ് തോട്ടക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:23, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* അസംബ്ലി | |||
എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു | |||
* വായനാമൂല | |||
വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. | |||
പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു. | |||
* സാഹിത്യസമാജം | |||
എല്ലാ ആഴ്ചയിലും ഒരുദിവസം ഒരു മണിക്കൂർ ഇതിനായി വിനിയോഗിക്കുന്നു. കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു. പാട്ടുകൾ, കഥകൾ, കവിതകൾ, പുസ്തകവായന, മറ്റ് കലാപരിപാടികൾ എല്ലാം ഈ സമയത്ത് അവതരിപ്പിക്കുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== '''മികവുപ്രവർത്തനങ്ങൾ''' == | |||
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഉത്തരപ്പെട്ടി എന്ന പരിപാടി നടപ്പാക്കി. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചോദ്യങ്ങൾ നൽകുന്നു. ശരിയായ ഉത്തരം കണ്ടെത്തി പെട്ടിയിൽ നിക്ഷേപിക്കുക. ഇതിനെ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാമുകളും നടത്തുന്നു. | |||
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 10 കുട്ടികൽക്ക് മൊബൈൽ ഫോണും, ഒരു കുട്ടിക്ക് | |||
ടി. വിയും നൽകി. |