Jump to content
സഹായം

"ഗവ. എച്ച്.എസ്. അയ്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,445 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{PU|Govt. H S Ayyankavu}}
{{PU|Govt. H S Ayyankavu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അയ്യൻകാവ്
|സ്ഥലപ്പേര്=അയ്യങ്കാവ്
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 54: വരി 54:
എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ
എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ


അയ്യങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
അയ്യങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.1958 ജൂലൈ  21ന് ഈ സ്കൂൾ സ്ഥാപിതമായി. ആദ്യ നാലു വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് യുപി സ്കൂൾ ആവുകയും ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്യുകയുണ്ടായി ഏതാണ്ട് 60 വർഷത്തെ പഴക്കമുണ്ട്. കോതമംഗലം മുൻസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ നഗരസഭയുടെ കെടാവിളക്കായി ഉജ്ജ്വല ശോഭയോടുകൂടി ഇന്നും തിളങ്ങി നിൽക്കുന്നു. വർഷങ്ങളായി നേടിക്കൊണ്ടിരിക്കുന്ന 100% വിജയവും ഉയർന്ന ഗ്രേഡും അതിനു മാറ്റുകൂട്ടുന്നു.പ്രശസ്തരായ അനേകം കലാസാംസ്കാരിക പ്രതിഭകൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. സ്കൂൾ പാഠ്യേതര വിഷയങ്ങളിലും മുന്നിലാണ്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638946" എന്ന താളിൽനിന്ന് ശേഖരിച്ചത്