Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 151: വരി 151:
=='''Best Performance Award 2021-22''' ==
=='''Best Performance Award 2021-22''' ==


2021 -22 അക്കാദമികവര്ഷം ഓൺലൈൻ ആയി നടത്തിയ നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക്  പോയന്റുകൾ  നൽകിയിരുന്നു .പ്രവേശനോത്സവം ,പരിസ്ഥിതി ദിനം ,വായനാവാരം ,ലഹരിവിരുദ്ധദിനം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .പങ്കെടുക്കുന്ന ഓരോ പ്രവർത്തനത്തിനും ക്ലാസ് അധ്യാപകർ പോയന്റുകൾ  നൽകിയിരുന്നു .ഇത്തരത്തിൽ മികച്ച പോയന്റുകൾ  നേടിയ 5  മുതൽ 10  വരെയുള്ള ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി .ഹെഡ് മാസ്റ്റർ ആന്റോ .സി . കാക്കശ്ശേരി ,സോഷ്യൽ സയൻസ് അദ്ധ്യാപിക മേഗി  ടി എം  എന്നിവർ സമ്മാനദാനം നിർവഹിച്ചു .യു  .പി  S.R.G കൺവീനർ ഗ്രേസി .സി. എസ് ,ഹൈസ്കൂൾ  . S.R.G കൺവീനർ ജാൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി .
2021 -22 അക്കാദമികവർഷം ഓൺലൈൻ ആയി നടത്തിയ നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക്  പോയന്റുകൾ  നൽകിയിരുന്നു .പ്രവേശനോത്സവം ,പരിസ്ഥിതി ദിനം ,വായനാവാരം ,ലഹരിവിരുദ്ധദിനം  തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ  വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .പങ്കെടുക്കുന്ന ഓരോ പ്രവർത്തനത്തിനും ക്ലാസ് അധ്യാപകർ പോയന്റുകൾ  നൽകിയിരുന്നു .ഇത്തരത്തിൽ മികച്ച പോയന്റുകൾ  നേടിയ 5  മുതൽ 10  വരെയുള്ള ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി .ഹെഡ് മാസ്റ്റർ ആന്റോ .സി . കാക്കശ്ശേരി ,സോഷ്യൽ സയൻസ് അദ്ധ്യാപിക മേഗി  ടി എം  എന്നിവർ സമ്മാനദാനം നിർവഹിച്ചു .യു  .പി  S.R.G കൺവീനർ ഗ്രേസി .സി. എസ് ,ഹൈസ്കൂൾ  . S.R.G കൺവീനർ ജാൻസി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി .
<gallery>
<gallery>
24018_Best Performance Award 2021-22.jpg
24018_Best Performance Award 2021-22.jpg
വരി 162: വരി 162:
24018_Sastgra Gradhasothanam.jpg
24018_Sastgra Gradhasothanam.jpg
</gallery>
</gallery>
.<!--visbot  verified-chils->-->
 
=='''കോവിഡിനെതിരെ  അതിജീവനയാത്ര  ലഘു നാടകം ''' ==
 
          കോവിഡിനെതിരെ  ജാഗ്രതയുള്ളവരായിരിക്കാൻ വിദ്യാർത്ഥികളെ ഉദ് ബോധിപ്പിച്ചു കൊണ്ട് ,കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മറ്റം  സെന്റ് ഫ്രാൻസിസ് സ്കൂളിൽ ലഘുനാടകം അവതരിപ്പിക്കുകയുണ്ടായി .ആരോഗ്യ ജാഗ്രത ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള ഈ നാടകം  കോവിഡിനെതിരായ സന്ദേശം  വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്  ഏറെ സഹായകമായി.
 
<gallery>
24018-2022 covid drama.jpg
24018-2022 covid drama1.jpg
24018-2022 covid drama2.jpg
24018-2022 covid drama3.jpg
24018-2022 covid drama4.jpg
24018-2022 covid drama5.jpg
24018-2022 covid drama6.jpg
24018-2022 covid drama7.jpg
 
</gallery>
 
 
 
=='''പ്രവേശനോത്സവം 2022-23''' ==
    2022 -23  അധ്യയനവർഷം പ്രവേശനോത്സവം 2022  ജൂൺ 1 ന്  രാവിലെ 10 .30 ന് പ്രാത്ഥനയോടു കൂടി ആരംഭിച്ചു .പ്രിൻസിപ്പാൾ ശ്രീ .സന്തോഷ് ടി  ഇമ്മട്ടി വിദ്ധാർത്ഥികൾക്കും  നവാഗതർക്കും  രക്ഷിതാക്കൾക്കും  എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു .പി ടി എ  പ്രസിഡന്റ്  ശ്രീമതി അമലിനി  സുബ്രമണ്യൻ അധ്യക്ഷ പ്രസംഗം നടത്തി .
തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ ക്ഷേമകാര്യം സ്ഥിരം സമിതി  ശ്രീ .എ .വല്ലഭൻ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു.
എല്ലാ  കുട്ടികൾക്കും മധുരം നൽകി .എച്ഛ് .എം  ഇൻചാർജ്  ശ്രീമതി .ക്രിസ്റ്റി ,ജെ .ആളൂർ എല്ലാവര്ക്കും നന്ദി പറഞ്ഞു .
പി ടി എ പ്രസിഡന്റും  പ്രിൻസിപ്പലും ചേർന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി .ഉച്ചഭക്ഷണത്തിന്റെ  ഉത്‌ഘാടന കർമ്മം  നിർവഹിച്ചു .
<gallery>
24018_2022പ്രവേശനോത്സവം N .jpeg
24018_2022പ്രവേശനോത്സവം 1.jpeg
24018_2022പ്രവേശനോത്സവം 2.jpeg
24018_2022പ്രവേശനോത്സവം 3.jpeg
24018_2022പ്രവേശനോത്സവം 4.jpeg
24018_2022പ്രവേശനോത്സവം 5.jpeg
24018_2022പ്രവേശനോത്സവം 6.jpeg
 
</gallery>
    മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ഓർമ്മ ദിനവുമായി ( 27-7-22) ബന്ധപ്പെട്ട് UP വിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനർഹരാവർ.
<gallery>
2401_2022 Dr.എ പി ജെ അബ്ദുൾ കലാം .jpeg
</gallery>
<!--visbot  verified-chils->-->
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638211...1840826" എന്ന താളിൽനിന്ന് ശേഖരിച്ചത്