Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
             <p style="text-align:justify">1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി.ഘട്ടം ഘട്ടമായി ഭൗതികസൗകര്യങ്ങൾ വിപുലമായി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്കായി.<p/>

  <p style="text-align:justify">എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം സ്കൂൾ നിലനിർത്തുന്നു.കഴിഞ്ഞ വർഷം (2020-21) 100 ശതമാനം വിജയം സ്കൂൾ കൈവരിച്ചു.<p/>

==ഹൈസ്ക്കൂൾ അദ്ധ്യാപകർ==
'''മലയാളം'''
<center><gallery>
പ്രമാണം:18011 DS.jpeg|ലഘുചിത്രം|ഷൗക്കത്തലി ഡി
പ്രമാണം:18011 SBT.jpg|ലഘുചിത്രം|സുരേഷ് ബാബു ടി
</gallery></center>
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637553" എന്ന താളിൽനിന്ന് ശേഖരിച്ചത്