Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:




== ചരിത്രം ==ghs vanchiyoor school begins on 1942 as lp school.In 1958 it upgraded as up school.In 1986 this school upgraded as girls high school.In 2005 school becomes govt high schoolSri.Karimpuvila govindapillai sponsered one achre 38 cent and 768 lincs for this school.This school was known as kulam nikathy school because there exist a pond in this property.According to the the govt.order,a small area of this property was taken for sanskrit university.Thus there begins a sanskrit university near this school
== ചരിത്രം ==
1942 ല്‍ ഒരു എല്‍ പി സ്കൂള്‍ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ല്‍ യു പി സ്കൂള്‍ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ല്‍ ഇത് ഒരു ഗവണ്മെന്റ് ഗേള്‍,സ് ഹൈസ്കൂള്‍ ആയി മാറുകയും 2005 ഗവണ്‍മെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കര്‍ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂള്‍ നിര്‍മാണ ഘട്ടത്തില്‍ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാല്‍ ഈ സ്കൂള്‍ കുളം നികത്തി സ്കൂള്‍ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവണ്‍മെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സര്‍കലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,323

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163667" എന്ന താളിൽനിന്ന് ശേഖരിച്ചത്