Jump to content
സഹായം

"ഗവ എൽപിഎസ് പൂവൻതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,582 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.പൂവന്തുരുത് കരയിലെ വളരെ പ്രശസ്തമായ
വിദ്യാലയ വികസന രേഖ
ആമുഖം
കോട്ടയം ജില്ല യിലെ പനച്ചിക്കാട് പഞ്ചായത്തിൽ പൂവന്തുരുത്ത് കരയിൽ പരേതനായ പുളിക്കപ്പറമ്പിൽ പി. ഇ മാധവൻപിള്ളയുടെ വരാന്തയിൽ 1952-യിൽ പൂവന്തുരുത് ഗവ. എൽ. പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് ചാന്നാനി നിക്കാട് കൂവമ്പറമ്പ് അനിയൻ കുഞ്ഞിന്റെ ശ്രമഫലമായി ലഭിച്ച സ്ഥലത്തു ഓലഷെഡ് ഉണ്ടാക്കി പഠനം ആരംഭിച്ചു.1,2ക്ലാസ്സുകൾ ഒരുമിച്ചു പഠനം തുടങ്ങുകയും തുടർന്ന് 3,4, ക്ലാസ്സുകൾ നിലവിൽ വരുകയും ചെയ്തു. അക്കാലത്ത് 1ആം ക്ലാസ്സിൽ 50-60നും ഇടയിൽ കുട്ടികൾ ചേർന്നിരുന്നു. സ്കൂളിന്റെ 3km ചുറ്റളവിൽ പാക്കിൽ സിഎംസ് എൽ. പി. എസ് മാത്രമേ അന്ന് പ്രവർത്തിച്ചിരുന്നുള്ളു. ഇന്ന് ഇതിന്റെ ചുറ്റുവട്ടതായി സിബിഎസ് സ്സി സ്കൂളുകൾ ഉൾപ്പെടെ 6സ്കൂളുകൾ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636393" എന്ന താളിൽനിന്ന് ശേഖരിച്ചത്