Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 136: വരി 136:


[[{{PAGENAME}}/മറ്റു പരിപാടികള്‍‌|*മറ്റു പരിപാടികള്‍‌]]
[[{{PAGENAME}}/മറ്റു പരിപാടികള്‍‌|*മറ്റു പരിപാടികള്‍‌]]
മാസം തോറും ഇന്‍സൈറ്റ് എന്ന പത്രം പുറത്തിറക്കുന്നു
'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
            വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു .
     
     
  '''ക്ലാസ് മാഗസിന്‍.'''
യു . പി  ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് .
മികച്ച  കയ്യെഴുത്ത്  ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ      എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്കാറുണ്ട് .
   
ജൂണ്‍ 19  പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്.
വായന ക്വിസ് നടത്തിവരുകയും  ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും
ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്
കടംങ്കഥ , പഴഞ്ചൊല്ല്  , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് ,
രചനാമത്സരങ്ങള്‍,  തുടങ്ങിയവ നടത്താറുണ്ട് .
കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് .
കൈരളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് .
   
  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
              '''സയന്‍സ് ക്ലബ് :-'''
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍  12 കുട്ടികളെ 
പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന്‍ കിട്ടി .
റോഡ് സുരക്ഷാക്ലബ്ബ് ,ജൂനിയര് ആക്റ്റ്സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്നു
       
        *  ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു .
        *  കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി .
        *  ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും   
            ചെയ്യാറുണ്ട്
        *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .
        * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന്  സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും
          മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
          ''' പരിസ്ഥിതി ക്ലബ് '''
        പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു
  യോഗാ ക്ലാസ്സ് എല്ലാ ആഴ്ചയിലും നടത്തുന്നു
    *  പൂന്തോട്ട നിര്‍മാണം
    *  പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട്  പോസ്റ്റര്‍ ദിനാചരണം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് .
    *  ഈ വര്‍ഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സ്ക്കൂളിലെ ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ കണ്ടാണശ്ശേരി പഞ്ചായത്തില്‍                ബോധവല്‍ക്കരണ റാലിയും അടുത്തുള്ള സ്കൂളുകളില്‍ തെരുവുനാടകവും നടത്തി .
  '' '''മാത്ത്സ് ക്ലബ്'''''
              ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന്‍ നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന്‍ ,   
              ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് .
''''' ഇംഗ്ലീഷ്' ക്ലബ്''''
              നൂറോളം കുട്ടികള്‍ ക്ലബിലുണ്ട് .ക്ലബ് വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുണ്ട് . എല്ലാവര്‍ഷവും ഷേക്സ്പീരിയന്‍സ് ഡേ നടത്താറുണ്ട് .
              fairy tales ന്റെ  ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷന്‍ സോങ്ങ് , രചനാമത്സരങ്ങള്‍ എന്നിവ നടത്താറുണ്ട് .ഈ വര്‍ഷം റെയിന്‍ബോ ഡാന്‍സ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു പരിപാടികള്‍ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ട് .
സ്പോക്കണ്‍ ഇംഗ്ലീഷ്'ക്ലാസ്സ് എല്ലാ മാസവും നടത്തുന്നു


==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163630" എന്ന താളിൽനിന്ന് ശേഖരിച്ചത്