Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130: വരി 130:
* ഹയർ സെക്കണ്ടറി മദ്രസ വാകേരി
* ഹയർ സെക്കണ്ടറി മദ്രസ വാകേരി
*വാകേരി ദറസ്
*വാകേരി ദറസ്
===സഹകരണ സ്ഥാപനം===
യി ===സഹകരണ സ്ഥാപനം===
* വാകേരി ക്ഷീരോൽപാദക സഹകരണ സംഘം
* വാകേരി ക്ഷീരോൽപാദക സഹകരണ സംഘം
വാകേരിയുടെ സാമ്പത്തികപുരോഗതിയിൽ നിർണ്ണായകമായ സ്വാധീനമുള്ള സംരംഭമാണ് വാകേരി ക്രീരോൽപ്പാദക സഹകരണസംഘം. 5-1-1985 ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ഈ സംഘത്തിന് അധികമാർക്കും അറിയാത്ത ത്യാഗത്തിന്റെ ചരിത്രവുംകൂടിയുണ്ട്. 1982ലെ സഹകരണവകുപ്പിന്റെ തീരുമാനപ്രകാരം മലബാർമേഖലയിൽ പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പാൽ സംഭരണത്തിനും പ്രത്യേകം പരിഗണനൽകി. അന്നത്തെ സർക്കാർ പശ്ചിമഘട്ട വികസന പദ്ധതി ആരംഭിച്ചു. ക്ഷീരമേഖലയിൽ വലിയ പ്രോത്സാഹനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതുപ്രകാരം മലബാറിൽ  മലബാറിൽ  ധാരാളമായി ക്ഷീര സംഘങ്ങൾ സഹകരണ വകുപ്പിനുകീഴിൽ രൂപീകരിക്കപ്പെട്ടു. അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ ഉൾപ്പെട്ട പാമ്പ്രയിൽ ഒരു ക്ഷീരോൽപ്പാദക സഹകരണ സംഘം ആരംഭിച്ചു. ഇതിന്റെ ഭരണസമിതിയിൽ യാദൃശ്ചികമായി വാകേരിക്കാരനായ ശ്രീ കെ എസ് നാരായണൻ അംഗമായി. കുറച്ചുകാലം ഇദ്ദേഹം പ്രസ്തുത സംഘത്തിൽ ക്ലർക്കായി ജോലിനോക്കുകയും ചെയ്തു. അക്കാലത്ത് വാകേരിയിൽനിന്ന്  പാമ്പ്ര ക്ഷീരോൽപ്പാദക സഹകരണസംഘമായിരുന്നു പാൽ ശേഖരിച്ചിരുന്നത്. ഈ കാലയളവിലെ അനുഭവപരിചയമാണ് വാകേരി കേന്ദ്രമാക്കി ഒരു സഹകരണസംഘം ആരംഭിക്കുന്നതിന് കെ എസ് നാരായണന് പ്രചോദനമായത്.
വാകേരിയുടെ സാമ്പത്തികപുരോഗതിയിൽ നിർണ്ണായകമായ സ്വാധീനമുള്ള സംരംഭമാണ് വാകേരി ക്ഷീരോൽപ്പാദക സഹകരണസംഘം. 5-1-1985 ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ഈ സംഘത്തിന് അധികമാർക്കും അറിയാത്ത ത്യാഗത്തിന്റെ ചരിത്രവുംകൂടിയുണ്ട്. 1982ലെ സഹകരണവകുപ്പിന്റെ തീരുമാനപ്രകാരം മലബാർമേഖലയിൽ പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പാൽ സംഭരണത്തിനും പ്രത്യേകം പരിഗണനൽകി. അന്നത്തെ സർക്കാർ പശ്ചിമഘട്ട വികസന പദ്ധതി ആരംഭിച്ചു. ക്ഷീരമേഖലയിൽ വലിയ പ്രോത്സാഹനം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതുപ്രകാരം മലബാറിൽ  മലബാറിൽ  ധാരാളമായി ക്ഷീര സംഘങ്ങൾ സഹകരണ വകുപ്പിനുകീഴിൽ രൂപീകരിക്കപ്പെട്ടു. അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ അക്കൂട്ടത്തിൽ പൂതാടി പഞ്ചായത്തിൽ ഉൾപ്പെട്ട പാമ്പ്രയിൽ ഒരു ക്ഷീരോൽപ്പാദക സഹകരണ സംഘം ആരംഭിച്ചു. ഇതിന്റെ ഭരണസമിതിയിൽ യാദൃശ്ചികമായി വാകേരിക്കാരനായ ശ്രീ കെ എസ് നാരായണൻ അംഗമായി. കുറച്ചുകാലം ഇദ്ദേഹം പ്രസ്തുത സംഘത്തിൽ ക്ലർക്കായി ജോലിനോക്കുകയും ചെയ്തു. അക്കാലത്ത് വാകേരിയിൽനിന്ന്  പാമ്പ്ര ക്ഷീരോൽപ്പാദക സഹകരണസംഘമായിരുന്നു പാൽ ശേഖരിച്ചിരുന്നത്. ഈ കാലയളവിലെ അനുഭവപരിചയമാണ് വാകേരി കേന്ദ്രമാക്കി ഒരു സഹകരണസംഘം ആരംഭിക്കുന്നതിന് കെ എസ് നാരായണന് പ്രചോദനമായത്.
അക്കാലത്ത് വാകേരി കേന്ദ്രമായി ശ്രീ സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ വികസന സമിതി എന്ന പേരിൽ ഒരു സംഘടന പ്രവർത്തിച്ചിരുന്നു. വാകേരിയിലെ പ്രമുഖരായ വ്യക്തികൾ ഈ സമിതിയിൽ അംഗങ്ങളായിരുന്നു. ഈ സംഘടനയിലെ അംഗങ്ങളും കെ എസ് നാരായണനുംകൂടി വാകേരിയിലെ പഴയ കോൺഗ്രസ് ഓഫീസിൽവെച്ച് ഡോ. രാജന്റെ അധ്യക്ഷതയിൽ സൊസൈറ്റി രൂപീകരണത്തിനായുള്ള പ്രമോട്ടിംങ് കമ്മറ്റിയോഗം ചേർന്നു. സെബാസ്റ്റ്യൻചാമക്കാലയെ പ്രമോട്ടിംങ് കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. 1983 മാർച്ച് മാസം 26ാം തിയതിമുതൽ പാൽ സംഭരിച്ചുകൊണ്ട് അനൗപചാരികമായി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് രജിസ്ട്രേഷൻ നടപടികൾക്കായി ശ്രമം ആരംഭിച്ചു. 25 വ്യത്യസ്ഥ കുടുംബങ്ങളിൽ നിന്നുള്ള 25 അംഗങ്ങൾ ചേർന്നതിന്റെ രേഖയും  സഹകരണ വകുപ്പിൽ 2000 രൂപ ഓഹരിയായി കെട്ടിവയ്ക്കുകയും ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ ലഭിക്കുമായിരുന്നുള്ളൂ. ഒരു ഓഹരിയുടെ വിലയായി അന്ന് 10 രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഓഹരി പിരിക്കുന്നതിൽ കമ്മറ്റിക്ക് വിജയിക്കാനായില്ല. രണ്ടുകാരണങ്ങളാണ് തടസ്സമായത്. വാകേരി സ്കളിനുവേണ്ടി നടത്തിയ പണസമാഹരണംമൂലം ആളുകൾ പ്രയാസത്തിലായിരുന്നു. കൂടാതെ ഇതൊരു തട്ടിപ്പാണെന്ന കിംവദന്ദി വാകേരിയിൽ പ്രചരിച്ചിരുന്നു. കമ്മറ്റി അംഗങ്ങൾ അതിലൊന്നും തളർന്നില്ല, ഓഹരിയായി ലഭിച്ച ചെറിയ തുകയും സ്വന്തം പണവും ചേർത്ത് 2000 രൂപ സഹകരണ വകുപ്പിൽ അടച്ചു.  
അക്കാലത്ത് വാകേരി കേന്ദ്രമായി ശ്രീ സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ വികസന സമിതി എന്ന പേരിൽ ഒരു സംഘടന പ്രവർത്തിച്ചിരുന്നു. വാകേരിയിലെ പ്രമുഖരായ വ്യക്തികൾ ഈ സമിതിയിൽ അംഗങ്ങളായിരുന്നു. ഈ സംഘടനയിലെ അംഗങ്ങളും കെ എസ് നാരായണനുംകൂടി വാകേരിയിലെ പഴയ കോൺഗ്രസ് ഓഫീസിൽവെച്ച് ഡോ. രാജന്റെ അധ്യക്ഷതയിൽ സൊസൈറ്റി രൂപീകരണത്തിനായുള്ള പ്രമോട്ടിംങ് കമ്മറ്റിയോഗം ചേർന്നു. സെബാസ്റ്റ്യൻചാമക്കാലയെ പ്രമോട്ടിംങ് കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. 1983 മാർച്ച് മാസം 26ാം തിയതിമുതൽ പാൽ സംഭരിച്ചുകൊണ്ട് അനൗപചാരികമായി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് രജിസ്ട്രേഷൻ നടപടികൾക്കായി ശ്രമം ആരംഭിച്ചു. 25 വ്യത്യസ്ഥ കുടുംബങ്ങളിൽ നിന്നുള്ള 25 അംഗങ്ങൾ ചേർന്നതിന്റെ രേഖയും  സഹകരണ വകുപ്പിൽ 2000 രൂപ ഓഹരിയായി കെട്ടിവയ്ക്കുകയും ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ ലഭിക്കുമായിരുന്നുള്ളൂ. ഒരു ഓഹരിയുടെ വിലയായി അന്ന് 10 രൂപയാണ് നിശ്ചയിച്ചത്. എന്നാൽ ഓഹരി പിരിക്കുന്നതിൽ കമ്മറ്റിക്ക് വിജയിക്കാനായില്ല. രണ്ടുകാരണങ്ങളാണ് തടസ്സമായത്. വാകേരി സ്കളിനുവേണ്ടി നടത്തിയ പണസമാഹരണംമൂലം ആളുകൾ പ്രയാസത്തിലായിരുന്നു. കൂടാതെ ഇതൊരു തട്ടിപ്പാണെന്ന കിംവദന്ദി വാകേരിയിൽ പ്രചരിച്ചിരുന്നു. കമ്മറ്റി അംഗങ്ങൾ അതിലൊന്നും തളർന്നില്ല, ഓഹരിയായി ലഭിച്ച ചെറിയ തുകയും സ്വന്തം പണവും ചേർത്ത് 2000 രൂപ സഹകരണ വകുപ്പിൽ അടച്ചു.  
രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി ഉണ്ടായത്. പാമ്പ്ര, വരദൂർ ക്ഷീരോൽപ്പാദക സഹകരണ  സംഘങ്ങൾ വാകേരി സംഘത്തിന് രജിസ്ട്രേഷൻ നൽകുന്നതിനെതിരെ സംസ്ഥാന സഹകരണവകുപ്പിന് പരാതി നൽകി. അന്നത്തെ എം. എൽ എ രാമചന്ദ്രൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ വാകേരി വാർഡിൽമാത്രം പ്രവർത്തിക്കണമെന്ന വ്യവസ്ഥയിൽ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിൽനിന്ന് രാമാസ്റ്റർ പിന്നോക്കം പോവുകയും രജിസ്ട്രേഷൻ അനിശ്ചിതത്തത്തിലാവുകയും ചെയ്തു.  മറ്റുരാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്താലാണ് വാകേരി സംഘത്തിന് രജിസ്ട്രേഷൻ ലഭിച്ചത്. W-14 D എന്ന രജിസ്ട്രേഷൻ നമ്പറിൽ 5/1/1984 മുതൽ ഔപചാരികമായി വാകേരി ക്ഷീരോൽപാദക സഹകരണ സംഘം അസൈൻഹാജിയുടെ കെട്ടിടത്തിലെ വാടകമുറിയിൽ പ്രവർത്തനം ആരംഭിച്ചു.  40.1 ലിറ്റർപാലാണ്  ആദ്യം സംഭരിച്ചത്. രജിസ്ട്രേഷൻ ഇല്ലാതിരുന്ന 12/3/83മുതൽ 31/12/83 വരെ മിൽമ പാൽ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇക്കാലയളവിൽ വാകേരി സംഘം പ്രാദേശികവിൽപ്പനയാണ് നടത്തിയിരുന്നത്.  സംഘത്തിന് സ്വന്തമായിപാൽപാത്രംപോലും അക്കാലത്ത് ഉണ്ടായിരുന്നനില്ല. കർഷകരുടെ പാത്രത്തിൽത്തന്നെ ശേഖരിച്ച് വാകേരി, സിസി, പുല്ലുമല, മൂന്നാനക്കുഴി എന്നിവിടങ്ങളിൽ  വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. പാൽ വർദ്ധിച്ചപ്പോൾ പ്രാദേശിക വിൽപ്പന  മതിയാകാതെ വരികയും മിൽമയുടെ മലബാർ മേഖലാ ചെയർമാനുമായുള്ള കെ എസ് നാരായണന്റെ വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പാൽ എടുക്കാൻ സന്നദ്ധമായി. പാൽ ബോയ്സ് ടൗണിൽ എത്തിക്കണമായിരുന്നു. അതിനായി പാൽ ബീനാച്ചിയിലെത്തിച്ച് KSTC ബസിൽ കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത് . വാകേരി സൊസൈറ്റിക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതുവരെ ഈ പ്രസ്ഥാനം നിലനിർത്താൻ അന്നത്തെ ജീവനക്കാരും പ്രമോഷൻ കമ്മറ്റിയും ചെയ്ത ത്യാഗം എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുമ്പോഴാണ് അടുത്ത പ്രതിസന്ധി ഉണ്ടായത്. പാമ്പ്ര, വരദൂർ ക്ഷീരോൽപ്പാദക സഹകരണ  സംഘങ്ങൾ വാകേരി സംഘത്തിന് രജിസ്ട്രേഷൻ നൽകുന്നതിനെതിരെ സംസ്ഥാന സഹകരണവകുപ്പിന് പരാതി നൽകി. അന്നത്തെ എം. എൽ എ രാമചന്ദ്രൻമാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ വാകേരി വാർഡിൽമാത്രം പ്രവർത്തിക്കണമെന്ന വ്യവസ്ഥയിൽ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിൽനിന്ന് രാമാസ്റ്റർ പിന്നോക്കം പോവുകയും രജിസ്ട്രേഷൻ അനിശ്ചിതത്തത്തിലാവുകയും ചെയ്തു.  മറ്റുരാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്താലാണ് വാകേരി സംഘത്തിന് രജിസ്ട്രേഷൻ ലഭിച്ചത്. W-14 D എന്ന രജിസ്ട്രേഷൻ നമ്പറിൽ 5/1/1984 മുതൽ ഔപചാരികമായി വാകേരി ക്ഷീരോൽപാദക സഹകരണ സംഘം അസൈൻഹാജിയുടെ കെട്ടിടത്തിലെ വാടകമുറിയിൽ പ്രവർത്തനം ആരംഭിച്ചു.  40.1 ലിറ്റർപാലാണ്  ആദ്യം സംഭരിച്ചത്. രജിസ്ട്രേഷൻ ഇല്ലാതിരുന്ന 12/3/83മുതൽ 31/12/83 വരെ മിൽമ പാൽ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇക്കാലയളവിൽ വാകേരി സംഘം പ്രാദേശികവിൽപ്പനയാണ് നടത്തിയിരുന്നത്.  സംഘത്തിന് സ്വന്തമായിപാൽപാത്രംപോലും അക്കാലത്ത് ഉണ്ടായിരുന്നനില്ല. കർഷകരുടെ പാത്രത്തിൽത്തന്നെ ശേഖരിച്ച് വാകേരി, സിസി, പുല്ലുമല, മൂന്നാനക്കുഴി എന്നിവിടങ്ങളിൽ  വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. പാൽ വർദ്ധിച്ചപ്പോൾ പ്രാദേശിക വിൽപ്പന  മതിയാകാതെ വരികയും മിൽമയുടെ മലബാർ മേഖലാ ചെയർമാനുമായുള്ള കെ എസ് നാരായണന്റെ വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പാൽ എടുക്കാൻ സന്നദ്ധമായി. പാൽ ബോയ്സ് ടൗണിൽ എത്തിക്കണമായിരുന്നു. അതിനായി പാൽ ബീനാച്ചിയിലെത്തിച്ച് KSTC ബസിൽ കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത് . വാകേരി സൊസൈറ്റിക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതുവരെ ഈ പ്രസ്ഥാനം നിലനിർത്താൻ അന്നത്തെ ജീവനക്കാരും പ്രമോഷൻ കമ്മറ്റിയും ചെയ്ത ത്യാഗം എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 1984ൽ സംഘത്തിന്


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634079" എന്ന താളിൽനിന്ന് ശേഖരിച്ചത്