Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
ജില്ലയിലെ മികച്ച സ്കൂളായ നേതാജിയിലെ ലബോറട്ടറികൾ ഉന്നത നിലവാരം പുലർത്തുന്നതാണ്. കുട്ടികളെ ശാസ്ത്ര അവബോധം ഊട്ടി ഉറപ്പിക്കുന്നത്. പരീക്ഷണശാലകളിലാണ്. അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഉള്ള കുട്ടികൾക്ക് പരീക്ഷണനിരിക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് വിവിധ തരം ലബോറട്ടറികൾ . സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. രസതന്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള രാസ പദാർത്ഥങ്ങളും ഉപകരണങ്ങളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള അവസരങ്ങൾ ഉണ്ട്. ഗഹനമായ ശാസ്ത്ര ആശയങ്ങൾ ലഘുവായ തരത്തിൽ വിവരിക്കുന്ന സയൻസ് പാർക്ക്. സ്കൂളിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗണിതലാബ് . ഭൂമിശാസ്ത്ര ലാബ് എന്നിവയും. മികച്ച നിലവാരത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

==ലൈബ്രറി==
==ലൈബ്രറി==
[[പ്രമാണം:38062_lib.jpeg|ലഘുചിത്രം]]
സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട് . വിശ്വവിജ്ഞാനകോശം സഞ്ചാരസാഹിത്യം, ഗണിത വിജ്ഞാനകോശം, പഞ്ചതന്ത്രം കഥകൾ, ഇതിഹാസങ്ങൾ, ഈസോപ്പുകഥകൾ, തുടങ്ങി വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്.

കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ മിക്ക ദിനപ്പത്രങ്ങളുo ലൈബ്രറിയിൽ കുട്ടികൾക്കായി എത്തുന്നുണ്ട്.

വരി 21: വരി 22:
അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും  ക്രമീകരിച്ചിട്ടുണ്ട്.

ഹൈടെക് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 13 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളായിട്ടുണ്ട്. ലാപ്ടോപ്പും, പ്രോജക്ടറും, സ്പീക്കറും അനുബന്ധ  ഉപകരണങ്ങളും ഇതിൻ്റെ ഭാഗമായി ഓരോ ക്ലാസ്സ് മുറികളിലും ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുകാരണം പഠനപ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്നു. സമഗ്ര പോർട്ടലിൽ നിന്നും പാഠ ഭാഗങ്ങൾക്ക് അനുയോജ്യമായ റിസോഴ്സസ് കണ്ടെത്തി കുട്ടികൾക്ക് നൽകുന്നതിന് ഇത് സഹായകമാണ്. യൂട്യൂബിൽ നിന്നും, മറ്റു വിദ്യാഭാസ സൈറ്റുകളിൽ നിന്നും പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ ചിത്രങ്ങളും, വീഡിയോകളും മറ്റും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാണ്. എല്ലാ മുറികളും സ്മാർട് ആയതു കാരണം ഒരു ക്ലാസ്സിൽ നിന്നും ഉപകരണങ്ങൾ മറ്റൊന്നിലേക്ക് കൊണ്ടുപോകാനായി ബുദ്ധിമുട്ടേണ്ടതില്ല.ജി സ്യൂട്ട് എന്ന ഓൺലൈൻ ക്രമീകരണം കൂടി കൊറോണ കാലം മുതൽ തുടങ്ങിയതിനാൽ  കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസ്സുകൾ നൽകുന്നതിനും സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാകുന്നു. പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഈ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിനും, ക്ലാസ് മുറികളിലെ ഉപയോഗത്തിനും അധ്യാപകരെ  സഹായിക്കുന്നു.

[[പ്രമാണം:38062_hightech.jpg|ലഘുചിത്രം]]
[[പ്രമാണം:38062_hightech.jpg|നേതാജി ഹൈടെക് കോംപ്ലക്സ്|ലഘുചിത്രം]]
<gallery>
<gallery>
hs class.jpeg|ഹൈടേക് ക്ലാസ്സ് മുറി
hs class.jpeg|ഹൈടേക് ക്ലാസ്സ് മുറി
hs class1.jpeg|
hs class1.jpeg|ഹൈടേക് ക്ലാസ്സ് മുറി
hs class2.jpeg|
hs class2.jpeg|ഹൈടേക് ക്ലാസ്സ് മുറി
</gallery>
</gallery>
==ഹൈബ്രിഡ് ക്ലാസ്സുകൾ==
==ഹൈബ്രിഡ് ക്ലാസ്സുകൾ==
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633743" എന്ന താളിൽനിന്ന് ശേഖരിച്ചത്