Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  ഒരു നാടിനെ്റ വളറ്ച്ച അവിടുത്തെ സാംസ്കാരിക രംഗവുമായി അഭേദ്യമായി ബന്ധം പുലര്ത്തുന്നു. നവോത്ഥാനചിന്താഗതിയാണ് എല്ലാമേഖലകളിലും വളര്ന്നുവരേണ്ടത്. സാംസ്ക്കാര വിരുദ്ധപ്രവര്ത്തനങ്ങള് നാടിന്റ് അരക്ഷിതാവസ്ഥയെ കാണിക്കുന്നു. സമൂഹം സുരക്ഷിതമായിരിക്കണമെങ്കില് വിദ്യാഭ്യാസം, മതം, രാഷ്ട്രീയം, സാംസ്ക്കാരം എന്നീമേഖലകളിലെല്ലാം പുരോഗമനാശയങ്ങളുണ്ടാവണം. ഉതിലേതെങ്കിലും ഒരു രംഗത്ത് സമൂഹത്തിന്റ് അരാജക പ്രവണതയുണ്ടായാല് അത് സമൂഹത്തിന്റ് നാശത്തിന് കാരണമാകും. ഒരു യഥാര്ത്ഥ മനുഷ്യന് സഹജീവികളുടെ ദുഃഖം ഏറ്റുവാങ്ങാന് മടികാണിക്കില്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കാന് നാം തയാറാവണം. അവിടെ ജാതിയോ മതമോ ഒന്നുമില്ല. സ്വാമി വിവേകാനന്ദനും,
വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കന്പാട്ടുകള്., മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കന്പാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കന്പാട്ടുകളുടെ രചയിതാക്കള് ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തില് സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകള് കൈമാറി ഉന്നവയില് പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളില് കൃഷിപമിയില് ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളില് അരവുപണിയില് ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. കൃഷ്ണഗാഥയുടെ കര്ത്താവായ ചെറുശ്ശേരി വടകരക്കാരനായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശങ്കരവര്മ്മത്തമ്പുരാന്, കടത്തനാട് രവിവര്മ്മ, ലക്ഷിമീ രാജ്ഞി, തോട്ടക്കാട്ട് ഗൌരിക്കെട്ടിലമ്മ, ഉദയവര്മ്മത്തമ്പുര്ന്, (പുറമേരി കെ അര് ഹൈസ്ക്കുള് സ്ഥാപകന് ) തുടങ്ങി ഒട്ടനവധി കവികള് പഴയകാലത്തിവിടെയുണ്ടായിരുന്നു.

2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163016" എന്ന താളിൽനിന്ന് ശേഖരിച്ചത്