"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കല്ലൂർ (മൂലരൂപം കാണുക)
11:00, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == കല്ലൂര്‍ ഗവ. ഹൈസ്ക്കൂള് നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള് നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള് ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''. '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ് കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ് നെന്മേനിക്കുന്ന്,എ എല്‍ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന് തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂര്‍ ഗവ ഹൈസ്ക്കൂള്. ഈ വിദ്യാലയം 1889 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ആരംഭിച്ചത്. '''<big>ആദ്യ അദ്ധ്യാപകന് തലശ്ശേരി സ്വദേശിയായ ശ്രീ മാധവന് നായരാണ്</big>' <big>സാമൂഹ്യ രാഷ്ട്രീയ സാഹചര്യം</big> | == ചരിത്രം == | ||
കല്ലൂര്‍ ഗവ. ഹൈസ്ക്കൂള് നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള് നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള് ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''. '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ് കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ് നെന്മേനിക്കുന്ന്,എ എല്‍ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന് തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂര്‍ ഗവ ഹൈസ്ക്കൂള്. ഈ വിദ്യാലയം 1889 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ആരംഭിച്ചത്. '''<big>ആദ്യ അദ്ധ്യാപകന് തലശ്ശേരി സ്വദേശിയായ ശ്രീ മാധവന് നായരാണ്</big>' <big>സാമൂഹ്യ രാഷ്ട്രീയ സാഹചര്യം</big> | |||
ഇന്നത്തെ തമിഴ്നാട്, കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങള്‍, കേരളത്തിലെ മലബാര്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരര്‍ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികള്‍ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരില്‍ മിക്കവരും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ശ്രീ മാധവന് നായര്‍ക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രീ അമ്പക്കുറുപ്പ്, ഗോപാലന് നമ്പ്യാര്‍, ബാലന് എന്നിവര്‍ ഉള്‍പ്പെടുന്നു.1889 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തില്‍ സ്ക്കൂള് പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജര്‍ പട്ടിക പരിശോധിച്ചതില്‍ ഹിന്ദുബോര്‍ഡ് ബോയ്സ് എലമെന്ററി സ്ക്കൂള് എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 1956 -ല്‍ സ്ഥാപനം അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.6,7 എന്നീ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങള്‍ വളരെ പരിമിതമായി തീര്‍ന്നു. കല്ലൂര്‍ 66 ല്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കന്‍ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരെ വയനാട്ടില്‍ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേര്‍ന്നതോടെ വിദ്യാലയത്തില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ വന്നു. കര്‍ത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്.ഇപ്പോള്‍ 1, 2 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിര്‍മ്മിച്ചത്. വള്ളിയില്‍ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണല്‍ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ല്‍ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.ഹൈസ്ക്കൂളിന്റെ ആരംഭം | ഇന്നത്തെ തമിഴ്നാട്, കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങള്‍, കേരളത്തിലെ മലബാര്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരര്‍ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികള്‍ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരില്‍ മിക്കവരും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ശ്രീ മാധവന് നായര്‍ക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രീ അമ്പക്കുറുപ്പ്, ഗോപാലന് നമ്പ്യാര്‍, ബാലന് എന്നിവര്‍ ഉള്‍പ്പെടുന്നു.1889 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തില്‍ സ്ക്കൂള് പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജര്‍ പട്ടിക പരിശോധിച്ചതില്‍ ഹിന്ദുബോര്‍ഡ് ബോയ്സ് എലമെന്ററി സ്ക്കൂള് എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 1956 -ല്‍ സ്ഥാപനം അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.6,7 എന്നീ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങള്‍ വളരെ പരിമിതമായി തീര്‍ന്നു. കല്ലൂര്‍ 66 ല്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കന്‍ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരെ വയനാട്ടില്‍ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേര്‍ന്നതോടെ വിദ്യാലയത്തില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ വന്നു. കര്‍ത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്.ഇപ്പോള്‍ 1, 2 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിര്‍മ്മിച്ചത്. വള്ളിയില്‍ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണല്‍ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ല്‍ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.ഹൈസ്ക്കൂളിന്റെ ആരംഭം | ||
ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂള് പഠനത്തിന് കാല് നടയായി ബത്തേരിയില്‍ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാന്‍ കാരണമായി. 1974-ല്‍ നൂല്‍പ്പുഴ യു പി സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സ്ക്കൂള് ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് സര്‍ക്കാരില്‍ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോണ്‍, ശ്രീ സി രാമന്‍കുട്ടി, ശ്രീ ടി ഹുസൈന്, ശ്രീ എ കെ അഹമ്മദ്, ശ്രീ എന്‍ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പന് നൂല്‍പ്പുഴ ഗവ. ഹൈസ്ക്കൂള് ഉല്‍ഘാടനം ചെയ്തതോടെ കല്ലൂര്‍ നിവാസികളുടെ സ്വപ്നം സാര്‍ത്ഥകമായി.ശ്രീ സദാനന്ദന് മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ശ്രീമതി നാരായണികുട്ടി, ഭാസ്കരന് മാസ്റ്റര്‍ തുടങ്ങിയവര്‍ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. | ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂള് പഠനത്തിന് കാല് നടയായി ബത്തേരിയില്‍ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാന്‍ കാരണമായി. 1974-ല്‍ നൂല്‍പ്പുഴ യു പി സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സ്ക്കൂള് ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് സര്‍ക്കാരില്‍ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോണ്‍, ശ്രീ സി രാമന്‍കുട്ടി, ശ്രീ ടി ഹുസൈന്, ശ്രീ എ കെ അഹമ്മദ്, ശ്രീ എന്‍ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പന് നൂല്‍പ്പുഴ ഗവ. ഹൈസ്ക്കൂള് ഉല്‍ഘാടനം ചെയ്തതോടെ കല്ലൂര്‍ നിവാസികളുടെ സ്വപ്നം സാര്‍ത്ഥകമായി.ശ്രീ സദാനന്ദന് മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ശ്രീമതി നാരായണികുട്ടി, ഭാസ്കരന് മാസ്റ്റര്‍ തുടങ്ങിയവര്‍ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. |