Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| bgcolor="green"| ''' സയന്‍സ് ക്ലബ്ബ്'''

'''
'''
|}      
|}  
<gallery>
sms4.JPG|Exhibition
sms5.JPG|Exhibition
sms2.JPG|Exhibition
sms1.JPG|Exhibition
sms3.JPG|science drama
</gallery>
 
"സയന്‍ഷ്യ(sciencia) എന്ന നാമധേയത്തില്‍ സ്കൂളിലെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയന്‍സ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നു.സര്‍ഗ്ഗവേള പിരീ‍‍ഡുകളില്‍ അരമണിക്കൂര്‍ സയന്‍സ് ക്വിസ് ക്ലാസ്സുകളില്‍ നടത്തുന്നു.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ റാലികളും പ്ലക്കാര്‍‍ഡു്മത്സരങ്ങളുംപ്രസംഗങ്ങളുംനടത്തുന്ന.ഒസോണ്‍ദിന,പരിസ്ഥിതിദിന,എയ്ഡ്സ്ദിനംമുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍‍്‍ഞന്‍മാരുടെജീവചരിത്രംപരിചയപ്പെടുത്തലും

ചാര്‍ട്ട്,ബഡ്ജ്,കൊളാഷ് .....നിര്‍മ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്ന.സയന്‍സ്ക്ലബിന്റെആഭിമുഖ്യത്തില്‍കുസാറ്റ്മണ്ണുത്തികാര്‍ഷികസര്‍വകലാശാല,മ്യഗശാല,ആയുര്‍ബഥാനിയ എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളര്‍ത്താന്‍ അവസരമൊരുക്കുന്നു.ശാസ്ത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി HS,UPവിഭാഗങ്ങള്‍ക്ക് വേര്‍ത്തിരിച്ച് സയന്‍സ് വര്‍ക്കിങ്ങ് മോഡല്‍,സ്റ്റില്‍ മോ-ഡല്‍,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാര്‍,നാടകം......സ്കുള്‍ തലത്തില്‍ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും കൂടുതല്‍ കുട്ടികള്‍ പന്‍ങ്കെടുത്ത ക്ലാസ്സുകള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങള്‍ക്ക് ഒരുക്കുന്നു. ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്."

2,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161653" എന്ന താളിൽനിന്ന് ശേഖരിച്ചത്