Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,580 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
'''
'''
|}       
|}       
"കുട്ടികളില്‍ ഗണിത താല്‍പര്യം വളര്‍ത്തുവാന്‍ നടത്തപ്പെടുന്ന  monday mathsമെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കല്‍ നമ്പര്‍ചാര്‍ട്ട്, ജ്യോമട്രിക് ചാര്‍ട്ട് എന്നിവയില്‍ കുട്ടികള്‍ ഉത്സുകരാണ്."
"കുട്ടികളില്‍ ഗണിത താല്‍പര്യം വളര്‍ത്തുവാന്‍ നടത്തപ്പെടുന്ന  monday mathsമെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കല്‍ നമ്പര്‍ചാര്‍ട്ട്, ജ്യോമട്രിക് ചാര്‍ട്ട് എന്നിവയില്‍ കുട്ടികള്‍ ഉത്സുകരാണ്.സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിര്‍മ്മാണ മത്സരം,ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്,ക്രിസ്തുമസിനോടു ചേര്‍ന്ന് നക്ഷത്ര നിര്‍മ്മാണമത്സരം എന്നിവ നടത്തി.സ്കൂള്‍തല ഗണിതശാസ്ത്രമത്സരങ്ങള്‍ നടന്നു.സംസ്ഥാന ശാസ്ത്രതല മത്സരത്തില്‍ UP SECTION-ലെ ബ്ലേസില്‍ ജെയ്ജു  A GRADE നേടി.."
{| style="color:yellow" width: 100%; "
{| style="color:yellow" width: 100%; "
|-
|-
വരി 35: വരി 35:
| bgcolor="#E41B25"| '''ലാംഗ്വേജ് ക്ലബ്ബ് '''
| bgcolor="#E41B25"| '''ലാംഗ്വേജ് ക്ലബ്ബ് '''
'''
'''
|}      
|}
#'''1.ENGLISH'''
"June മാസത്തില്‍ inauguration നടത്തി.Skit,Roleplay,Poem,Handwriting,Magazine ,General quiz,Reading,Painting,Cllage,X'mas card making എന്നിവ ക്ലാസ്സടിസ്ഥാനത്തില്‍ നടത്തുകയും ഒന്നും,രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു"
#'''2.സംസ്കൃതസംഘം'''
"ദേവഭാഷയായ സംസ്കൃതഭാഷയില്‍ നമ്മുടെ വിദ്യാലയം വിദ്യാഭ്യാസ ജില്ലയില്‍ ഉന്നതസ്ഥാനം വഹിക്കുന്നുണ്ട്.ജില്ലാതലത്തില്‍ നടത്തിയ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നമ്മുടെ കുട്ടികള്‍ സ്കോളര്‍ഷിപ്പ് കരസ്ഥമാക്കാറുണ്ട്. സംസ്കൃതകലോത്സവത്തിലും നമ്മുടെ വിദ്യാലയം മുന്‍പന്തിയില്‍ത്തന്നെയാണ്.."
#'''3.ഹിന്ദി'''
"ഹിന്ദി വാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സമ്മാനങ്ങള്‍ നല്കി അഭിനന്ദിച്ചു.സുഗമപരീക്ഷയില്‍ സ്ഥിരമായി നമ്മുടെ കുട്ടികള്‍ പങ്കെടുക്കുകയും ഉന്നതവിജയം നേടുകയും ചെയ്യാറുണ്ട്. "   


{| style="color:#E81325" width: 100%; "
{| style="color:#E81325" width: 100%; "
2,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160956" എന്ന താളിൽനിന്ന് ശേഖരിച്ചത്