Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ ==
== സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ ==
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

====== ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം ======
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
<gallery>
<gallery>
Image:Kai5_14002.jpeg|
Image:Kai5_14002.jpeg|
വരി 9: വരി 12:
Image:kai4_14002.jpeg|
Image:kai4_14002.jpeg|
</gallery>
</gallery>
====== ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം ======
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

== 2021- 22 അധ്യയനവർഷത്തെ പ്രധാന സ്കൂൾ പ്രവർത്തനങ്ങളും,നേട്ടങ്ങളും ==

1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605879" എന്ന താളിൽനിന്ന് ശേഖരിച്ചത്