"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:22, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
=='''അന്താരാഷ്‍ട്ര ലഹരി വിരുദ്ധ ദിനം'''== | =='''അന്താരാഷ്‍ട്ര ലഹരി വിരുദ്ധ ദിനം'''== | ||
https://youtu.be/Ehb5WYdFZJ0 | https://youtu.be/Ehb5WYdFZJ0 | ||
=='''ലോക ജനസംഖ്യ ദിനം'''== | |||
<p style="text-align:justify">ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പോസ്റ്റർ രൂപീകരണവും ഓൺലൈനായി നടത്തി. പങ്കെടുത്തവരെയെല്ലാം അനുമോദിച്ചുകൊണ്ട് സർട്ടിഫിക്കറ്റുകൾ നൽകി.<p/> | |||
=='''ഹിരോഷിമാ ദിനം'''== | |||
ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം ഓൺലൈനായി നടത്തി. ക്വിസ് മത്സരവും യുദ്ധവിരുദ്ധ പോസ്റ്റർ മേക്കിങ് ഉം നടത്തി. | |||
=='''ഓസോൺ ദിനം'''== | |||
ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1988 മുതൽ സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങി. ""സുഖപ്പെടുത്തലിന്റെ 32 വർഷങ്ങൾ "" എന്നതാണ് ഇത്തവണത്തെ ഓസോൺ ദിന പ്രമേയം. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിനു കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.ഓസോൺ സംരക്ഷണ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റർ മേക്കിങ്,ക്വിസ് മത്സരം എന്നിവ നടത്തി. | |||
=='''അദ്ധ്യാപക ദിനം'''== | =='''അദ്ധ്യാപക ദിനം'''== | ||
<p style="text-align:justify">അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി എല്ലാ കുട്ടികളോടും '''കുട്ടി ടീച്ചർ''ആയി ഇഷ്ടമുള്ള വിഷയത്തിൽ ക്ലാസ്സെടുത്തു വീഡിയോ അയച്ചു തരാൻ പറഞ്ഞു. മിക്ക കുട്ടികളും പങ്കെടുത്തിരുന്നു.<p/> | <p style="text-align:justify">അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനും ആയിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമായ സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി എല്ലാ കുട്ടികളോടും '''കുട്ടി ടീച്ചർ''ആയി ഇഷ്ടമുള്ള വിഷയത്തിൽ ക്ലാസ്സെടുത്തു വീഡിയോ അയച്ചു തരാൻ പറഞ്ഞു. മിക്ക കുട്ടികളും പങ്കെടുത്തിരുന്നു.<p/> | ||