Jump to content
സഹായം

"ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|D.I.L.P.S Vettipuram}}
{{prettyurl|D.I.L.P.S Vettipuram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
{{Infobox School
 
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.{{Infobox School


|സ്ഥലപ്പേര്=പത്തനംതിട്ട
|സ്ഥലപ്പേര്=പത്തനംതിട്ട
വരി 145: വരി 146:
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*--ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
*--ബസ് സ്റ്റാൻഡിൽ നിന്ന് മേലേ വെട്ടിപ്പുറം - മോഡിപ്പടി - പെരിങ്ങമല - തോണിക്കുഴി - മധുമല പൂക്കോട് റോഡ് - ഉപ്പുകണ്ടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
{{#multimaps:9.2869843,76.7610611|zoom=10}}
{{Slippymap|lat=9.2869843|lon=76.7610611|zoom=16|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602189...2538149" എന്ന താളിൽനിന്ന് ശേഖരിച്ചത്