Jump to content
സഹായം

"തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, പ്ളാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം  നടത്തുന്നത്. ഹെഡ്മിസ്ട്രസ്, 45 സ്ഥിരം അധ്യാപകരും  താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ  സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട്.  അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.</p>

*പി.ടി.എ ജനറൽബോഡി യോഗം  
==പി.ടി.എ ജനറൽബോഡി യോഗം==
<p align="justify">
<p align="justify">
     2019-20 അധ്യയനവർഷത്തിലെ പി.ടി.എ ജനറൽ ബോഡി യോഗം 2019 നവംബർ 28  ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ  രമ കുമാരി  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി  തുടർന്ന് നടന്ന ചർച്ചയ്ക്കും മറുപടിക്കും ശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന  കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ PTA ഭാരവാഹികളായി സർവ്വ ശ്രീ  ജെ. പ്രസാദ്, ഷാനവാസ്, ചന്ദ്രദാസ്, സതീഷ് കുമാർ, അസീന മോൾ,ചന്ദ്രഭാനു കെ,  ഗിരി.B. S, ബിനിൽ. J. S എന്നിവരേയും, എം പി ടി എ പ്രതിനിധികളായി ഹേമകുമാരി, എം ഷക്കീല ബീവി, ഹസീനാ മോൾ, ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM), ഷീലാമ്മ. K. E, സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി, സ്റ്റാൻലിൻരാജ്,  ഷിജു RJ, സുധ, ലീന ദേവരം എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും പി ടി എ പ്രസിഡണ്ട് ആയി ശ്രീ ബിനു കുമാറിനെയും, വൈസ് പ്രസിഡണ്ടായി  ശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായി ശ്രീമതി. അസീന മോളേയും  തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയ ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.</p>

*അക്കാദമിക് മികവുകൾ*
=അക്കാദമിക് മികവുകൾ=
<p align="justify">
<p align="justify">

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600554" എന്ന താളിൽനിന്ന് ശേഖരിച്ചത്