Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''==  
=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''==  
കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.</p style="text-align:justify">
<p style="text-align:justify"> <big>കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.</big> </p>  
 
{| class="wikitable"
{| class="wikitable"
|-
|-
വരി 34: വരി 35:
|[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്||]]   
|[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്||]]   
|-
|-
|}  
|}


=='''കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''==  
=='''കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''==  
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599757" എന്ന താളിൽനിന്ന് ശേഖരിച്ചത്