Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S.Kuzhimanna}}
<p style="text-align:justify">'''കു'''ഴിമണ്ണ പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന സ്കൂൾ 2000 ത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയൻസ്,ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 3 ബാച്ചുകൾ 150 വിദ്യാർഥികളുമായി ആരംഭിച്ചു. ഇപ്പോൾ എണ്ണൂറോളം വിദ്യാർത്ഥികളും 30 തോളം അധ്യാപകരുമായി 6 ബാച്ചുകൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി മുന്നേറുന്നു. 96 ശതമാനം വിജയം നേടി കഴിഞ്ഞവർഷം ഹയർസെക്കൻഡറി വിഭാഗം ജില്ലയിലെതന്നെ മികച്ച റിസൾട്ടുമായി മുന്നിട്ടുനിൽക്കുന്നു. പ്രവർത്തനങ്ങളിലുള്ള സ്കൂളിന്റെ മികവ് എടുത്തുപറയത്തക്കതാണ്. കലാ കായിക മേഖലകളിൽ മികച്ച സ്കൂളായി ഈ സ്കൂൾ നിലനിൽക്കുന്നു.  ഇക്കഴിഞ്ഞ സംസ്ഥാന കായിക മേളയിൽ മത്സര പങ്കാളിത്തം ഉണ്ടായി എന്നത് ശ്രദ്ധേയമാണ്.  2013 - 2014 സബ്ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ ആവാൻ സ്കൂളിന് സാധിച്ചു.  ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ പ്രകടനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.  ശാസ്ത്രമേളയിൽ പ്രവർത്തിപരിചയ ഐ ടി മേള കളിലായി A ഗ്രേഡ് നേടിയ പ്രകടനങ്ങളും ശ്രദ്ധേയമാണ്.
      <p style="text-align:justify">പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ധ്യം നേടുക എന്ന പദ്ധതി '''ASAP''' ഈ സ്കൂളിൽ 2013 ൽ ആരംഭിച്ചു.  പദ്ധതിയുടെ രണ്ടാം ബാച്ചിന്റെ ക്ലാസുകൾ വിജയകരമായി മുന്നോട്ടു പോകുന്നു. '''2014 ൽ സൗഹൃദ ക്ലബ്''' സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങൾ നേരിട്ട് അറിയുവാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ ഉള്ള പഠന ക്ലാസ്സുകളും കൗൺസിലിങ്ങും മേഖലകളിൽ വിദഗ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി കൊണ്ട് നടന്നു വരുന്നു.
          <p style="text-align:justify">ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേട്ടങ്ങൾ സ്ഥിരോത്സാഹികളായ അധ്യാപകരുടെയും അവർക്ക് പൂർണ പിന്തുണ നൽകുന്ന പി ടി എ കമ്മിറ്റിയുടെയും പ്രവർത്തനത്തിന്റെ ആകെത്തുകയാണ്. രക്ഷിതാക്കളുടെ യോഗങ്ങൾ കൂടി ചർച്ചകളിലൂടെയും കൃത്യമായ മാർഗ്ഗരേഖയിലൂടെയും പ്രവർത്തിക്കുന്ന പിടിഎ കമ്മിറ്റി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.  പ്രവർത്തനങ്ങളിലുള്ള നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണ്.
          <p style="text-align:justify">അദ്ധ്യാപകർ,  പിടിഎ കമ്മിറ്റി, നാട്ടുകാർ,  സന്നദ്ധസംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ തുടർന്നും കൂട്ടായ്മയോടെ മുന്നോട്ടു നീങ്ങിയാൽ നേട്ടങ്ങളുടെ ഉയർച്ചകൾ താണ്ടി കുഴിമണ്ണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ പ്രയാണം തുടരും എന്നത് നിസ്തർക്കമാണ്.</p>
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597700" എന്ന താളിൽനിന്ന് ശേഖരിച്ചത്