Jump to content
സഹായം

"എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
    വിദ്യാഭീയാസപരമായി പിന്നൊക്കം നിൽക്കുന്ന അടീമാലിയിലെ ആദ്യതെത ഹെസ്കുള്ആണീതു 1964ൽ സ്കുൾ
വിദ്യാഭീയാസപരമായി പിന്നൊക്കം നിൽക്കുന്ന അടീമാലിയിലെ ആദ്യത്തെ ഹെസ്കുൾ ആണ്തത്. 1964ൽ സ്കുൾ ആരമഭിച്ചു. അടിമാലിയിലെ അന്നത്തെ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ. ശങ്കറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന് അനുമതി ലഭിച്ചത്.
    ആരഭിചുചു അടീമാലിയിലെ അന്നതെത ശാഘായൊഗത്തിന്തറ്റ നെതുത്യതതില് അന്നതെത മുഘ്യമന്ത്രിയായ
തുടർന്ന് നാട്ടുകാരുടേയും അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റേയും പ്രവർത്തന ഫലമായി സ്കൂൾ യാഥാർഥ്യമായി. സ്കൂൾ തുടങ്ങുന്നതിനുള്ള സ്ഥലം ശ്രീ. ശ്രീധരൻ ചിറ്റടിചാലിൽ സൗജന്യമായി നൽകിയതാണ്. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. ഇ ഐ നരായണനും, ആദ്യകാല മാനേജർ ശ്രീ. കുഞ്ഞയ്യൻ മണലേലും ആയിരുന്നു.
    ആർ ശങ്കറീനു നൽകിയ നിവെഅദ്നത്തിന്റ്റ അടീസ്താനതിൽ ആണ്ഉ സ്കുളീനു അനുമതി ലഭിചതു
1964 ൽ 8-ാം ക്ലാസ്സും തുടർന്ന് 9, 10 ക്ലാസ്സുകളും ആരംഭിച്ചു.
    തുടർന്നു നട്ടുകാരുടേഉം അടീമാലീ എസ് എൻ ഡീ പി ശാഘായൊഉഗതതിറ്റയും പ്രവർതതനഭലമായി
 
    സ്കുൾ യാധാർത്യം ആയി സ്കുൾ തുടങുവാനുള്ള സ്തലഅം  സൊവ്ജന്യമായി      നൽകിയതു
അക്കാലത്ത് അടിമാലിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ സ്കൂൾ 15 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവൽ ഗവ. ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. 1974 ന് ശേഷമാണ് അടിമാലിയുടെ പരിസര ദേശങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണം 7 എണ്ണമായി ഉയർന്നത്.
    ശ്റീ ചിറ്റടീചാലിൽ സ്രീധരൻ നൽകി സ്കുളീണ്റ്റ  ആധ്യകാല മനെജെർ  ശ്റീ മണാലെൽ  കുഞയ്യനും
 
    ആദ്യ ഹെഡമാസ്റ്റർ ഇ ഐ നരായണനും ആയിരുന്നു 1964ൽ 8->ക്ലാസും  തുടർന്നു 9,10 ക്ലാസുകളും
1974ൽ ഈ സ്കുൾ  അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ മനേജുമെന്റിൽ നിന്നും എസ്.എൻ.ഡി.പി. യോഗത്തിനു വിട്ടുകൊടുത്തുകൊണ്ട് സിംഗിൾ മനേജുമെന്റിൽ നിന്നും  
    ആരബ്ഭിചു ആക്കാലത്തു അടിമാലിയിലെ ഏറ്റവും അടുത്ത ഹെസ്കുൾ 15 കി മി അകലെയുള്ള
കോർപ്പറേറ്റ് മാനേജുമെന്റ് ഭരണസംവിധാനത്തിന്റെ  കീഴിലായി. ഇപ്പോഴുള്ള എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂളിന്റെ മാനേജർ. സ്കുളിൽ 1992ൽ വി.എച്ച്.എസ്.സി.യും 2000ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. 1995 ലാണ് സ്കുൾ കോമ്പൗണ്ടിൽ ബി.എഡ് ട്രെയിനിംങ് കോളേജ് ആരംഭിക്കുകയും 2006ൽഎം എഡ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.
    വെള്ളത്തുവലിൽ ആയിരുന്നു 1974 കാലഘട്ടത്തിനു ശേഷം അടിമാലിയിലും പരിസരപ്രദെശങളീലുമായി
 
    7-->ഓളം ഹെസ്കുളൂകൾ ആരഭിച്ചു1974ൽ സ്കുൾ  അടിമാലി എസ് എൻ ഡി പി മനെജുമെന്റിൽ
വി.എച്ച്.എസ്.സി.യിൽ സംസ്ഥാന തലതതിൽ 7റാങ്ക്, ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറി തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അദ്ധ്യയനരംഗത്തു മുന്നിട്ടു നിൽക്കുന്നു  
    നിന്നും എസ് എൻ ഡീ പി  യൊഗതിനു  വിട്ടുകൊടൂത്തു  സിങ്കിൽ  മനെജുമെന്റിൽ  നിന്നും  
 
    കൊർപ്പറേറ്റ് മാനെജുമെന്റ്റിനു കിക്ഷീലായി ഇപ്പൊൾ എസ് എൻ ഡി,പി യൊഗം ജനറൽ സിക്രട്ടരി
ഇപ്പൊൾ സ്കുൾ പ്രിസിപ്പാൾ ആയി വൈ ലീലാഭായി ടീച്ചരും  
    വെള്ളാപ്പള്ളീ നടേശൻ ആണ് മാനെജർ സ്കുളീൽ 1992ൽ വി ഏച്ച് എസ് സി യും 2000ൽ പ്ലസ് ടു
    വും ആരംഭിച്ചു  1995ത്തിൽ സ്കുൾ കൊബൊഡീൽ ബിയെഡ് കൊളജു ആരംഭിക്കുകയും 2006ൽ
    എം എഡ് ആരംഭിക്കുകയും ചേയുതു വി എച്ച് എസ് എസ്ൽ സംസ്താന തലതതിൽ 7റാങ്ക്ം
    ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറീ തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അധ്യ്യന
    രംഗത്തു മുന്നിട്ടു നിൽക്കുന്നു ഇപ്പൊൾ സ്കുൾ പ്രിസിപ്പാൾ ആയി വൈ ലീലാഭായി ടീച്ചരും  
     ഹയർസെക്കഡറീ പ്രിൻസിപ്പലായി ഓ വി സാജുസാറ് പ്രവർത്തിക്കുന്നു
     ഹയർസെക്കഡറീ പ്രിൻസിപ്പലായി ഓ വി സാജുസാറ് പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596414" എന്ന താളിൽനിന്ന് ശേഖരിച്ചത്