ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ (മൂലരൂപം കാണുക)
19:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
നെയ്യാറ്റിൻകര താലൂക്കിൽ തെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ മുട്ടയ്ക്കാട് വാർഡിൽ കരിപ്ര ക്കോണം പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 115 വർഷത്തെ പഴക്കമുണ്ട്. കൊ ല്ലവർഷം 1081 - ആണ്ട് ഇംഗ്ലണ്ട് സ്വദേശിയായ റവ. ബി. വേദാന്താ ചാരി മാനേജരായി ഈ സ്കൂൾ ആരംഭിച്ച ഘട്ടത്തിൽ തിരുവിതാംകൂറിൽ നിലനിന്നിരുന്ന വർഗീയ കലാപത്തെ തുടർന്ന് പല സ്കൂളകളും തീവെച്ച് നശിപ്പിക്കപ്പെട്ടതിന്റെ കൂട്ടത്തിൽ ഈ സ്കൂൾ കെട്ടിടവും നശിപ്പിച്ചു.. അപ്പോൾ സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം ആരാധനയ്ക്കു വേണ്ടി നിർമിച്ച പുതിയ പള്ളിക്കെട്ടിടത്തിൽ ആയയിൽ സ്വദേശി ഗോവിന്ദപ്പണിക്കർ ഹെഡ് മാസ്റ്റർ ആയി സ്കൂൾ ആരംഭിച്ചു. റവ.ഡി ദേവസഹായം മാനേജരായിരിക്കെ സ്കൂളിൽ മൂന്നാം ക്ലാസ്സ് അനുവദിച്ചു. 29/11/1949 ൽ സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി 1957 ൽ ശ്രീ. ഡി ദേവസഹായത്തിന്റെ നിര്യാണത്തെത്തുടർന്ന് ബി.എഫ്.എം. മാനേജ്മെന്റും വസ്തുക്കളും സഭകളും കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ കൈവശത്തിലായി. പി.എസ്.സി. ഓഫീസറായിരുന്ന ശ്രീ.R രഘു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഈ സ്കൂളിൽ ഇപ്പോൾ പ്രധാന അധ്യാപിക. ശ്രീമതി തനൂജ ഉൾപ്പെടെ 4 അധ്യാപകർ സേവനം/നുഷ്ഠിക്കുന്നു. | നെയ്യാറ്റിൻകര താലൂക്കിൽ തെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ മുട്ടയ്ക്കാട് വാർഡിൽ കരിപ്ര ക്കോണം പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 115 വർഷത്തെ പഴക്കമുണ്ട്. കൊ ല്ലവർഷം 1081 - ആണ്ട് ഇംഗ്ലണ്ട് സ്വദേശിയായ റവ. ബി. വേദാന്താ ചാരി മാനേജരായി ഈ സ്കൂൾ ആരംഭിച്ച ഘട്ടത്തിൽ തിരുവിതാംകൂറിൽ നിലനിന്നിരുന്ന വർഗീയ കലാപത്തെ തുടർന്ന് പല സ്കൂളകളും തീവെച്ച് നശിപ്പിക്കപ്പെട്ടതിന്റെ കൂട്ടത്തിൽ ഈ സ്കൂൾ കെട്ടിടവും നശിപ്പിച്ചു.. അപ്പോൾ സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം ആരാധനയ്ക്കു വേണ്ടി നിർമിച്ച പുതിയ പള്ളിക്കെട്ടിടത്തിൽ ആയയിൽ സ്വദേശി ഗോവിന്ദപ്പണിക്കർ ഹെഡ് മാസ്റ്റർ ആയി സ്കൂൾ ആരംഭിച്ചു. റവ.ഡി ദേവസഹായം മാനേജരായിരിക്കെ സ്കൂളിൽ മൂന്നാം ക്ലാസ്സ് അനുവദിച്ചു. 29/11/1949 ൽ സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി 1957 ൽ ശ്രീ. ഡി ദേവസഹായത്തിന്റെ നിര്യാണത്തെത്തുടർന്ന് ബി.എഫ്.എം. മാനേജ്മെന്റും വസ്തുക്കളും സഭകളും കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ കൈവശത്തിലായി. പി.എസ്.സി. ഓഫീസറായിരുന്ന ശ്രീ.R രഘു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഈ സ്കൂളിൽ ഇപ്പോൾ പ്രധാന അധ്യാപിക. ശ്രീമതി തനൂജ ഉൾപ്പെടെ 4 അധ്യാപകർ സേവനം/നുഷ്ഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര ഏക്കർ സ്ഥലമുണ്ട് . 2 കെട്ടിടങ്ങളിലായി ഓഫീസ് മുറി , ക്ലാസ്സ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും, ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലൈറ്റ് സംവിധാനം ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |