Jump to content
സഹായം

"ഗവ. എൽ.പി.എസ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 35: വരി 35:

== ചരിത്രം ==
== ചരിത്രം ==
  പിറവം നഗരസഭയിലെ പതിനാറാം വാർഡിൽ പിറവം ഇലഞ്ഞി റൂട്ടിൽ നാമക്കുഴി എന്ന പ്രകൃതി രമണീയമായ പ്രദേശത്ത് ഗവ.എൽ.പി.സ്കൂൾ നാമക്കുഴി സ്ഥിതിചെയ്യുന്നു.
    പിറവം നഗരസഭയിലെ പതിനാറാം വാർഡിൽ പിറവം ഇലഞ്ഞി റൂട്ടിൽ നാമക്കുഴി എന്ന പ്രകൃതിരമണീയമായ പ്രദേശത്ത് ഗവ.എൽ.പി.സ്കൂൾ നാമക്കുഴി സ്ഥിതിചെയ്യുന്നു.
     പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ വിദ്യാലയത്തിന് ഈ നാടിന്റെ തന്നെ സംസ്കാരത്തോളം പഴക്കമുണ്ട്. 1915 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പരിപാവനമായ പാറേൽ  പള്ളിയുടെ സാമീപ്യം ഈ വിദ്യാലയത്തെ പരിശുദ്ധമാ ക്കുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ മുളക്കുളം പാറേൽ പള്ളിക്കൂടം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.ഈ വിദ്യാലയത്തിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിലെ ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ്. വിദ്യാഭ്യാസ കലാകായിക പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മികവു പുലർത്തിവരുന്നു. നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊണ്ട് ഈ വിദ്യാലയം നാടിന് അഭിമാനമായി ഇന്നും ശോഭിക്കുന്നു.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582939" എന്ന താളിൽനിന്ന് ശേഖരിച്ചത്